ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. പലപ്പോഴും ഇത്തരം ഭക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാതെ പോകുന്നതാണ് പല അപകടകരമായ അവസ്ഥയ്ക്ക് കാരണമാകുന്നത്. ക്യാൻസർ എല്ലാവരും അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മനുഷ്യർ ഇന്ന് വളരെ ഭയപ്പെടുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് ക്യാൻസറിനെ ഉള്ളത്. ജീവനും ജീവിതവും ഒരുപോലെ അപകടത്തിലാക്കുന്ന ഒന്നാണ് ഇത്.
പലപ്പോഴും ഇത് പ്രാഥമികമായ അവസ്ഥയിൽ കണ്ടെത്താൻ കഴിയാറില്ല. അതുകൊണ്ടുതന്നെ ഇത് പ്രധാന വെല്ലുവിളിയാണ്. പ്രധാനമായും മനുഷ്യരിൽ കാണുന്ന കാൻസറുകളും അവയിൽ കാണുന്ന രോഗലക്ഷണങ്ങളും ആണ് താഴെ പറയുന്നത്. സ്തനാർബുദം ആഗോളതലത്തിൽതന്നെ സ്ത്രീകളിൽ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ് സ്തനാർബുദം. എന്നാൽ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞാൽ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് സ്തനാർബുദം.
സ്തനത്തിൽ തടിപ്പ് മുഴ സ്തനത്തിൽ മുലയിലോ വേദന ചർമത്തിൽ വ്യത്യാസം രക്തമയം ഉള്ള ശ്രവം കക്ഷത്തിൽ ഉണ്ടാകുന്ന തടിപ്പ് എന്നിവ സ്തനാർബുദ്ധത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാർബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോ ഗ്രാഫി ആണ്. മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ സാധിക്കുന്ന ക്യാൻസറാണ് ഗർഭാശയ ക്യാൻസർ. സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസർ ആണ് ഇത്. ഗർഭാശയത്തിൽ കാണുന്ന കോശങ്ങളിൽ.
ഉണ്ടാകുന്ന മാറ്റമാണ് ക്യാൻസറിന് കാരണമാകുന്നത്. സ്ക്രീനിലൂടെ കോശ മാറ്റങ്ങൾ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.