നിരവധി ദോഷഫലങ്ങൾ ഉള്ള ഒന്നാണ് ഉലുവ. പാചകത്തിന് ഉപയോഗിക്കുന്ന പല ഘടകങ്ങളും രുചിക്ക് മാത്രം ഉപയോഗിക്കേണ്ട ഒന്നല്ല. മറ്റു പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഒന്നാണ് ഇത്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. ഇത്തരത്തിൽ അടുക്കളയിലെ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുവിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇത്തരത്തിൽ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവാ. ഉലുവ ഉണങ്ങിയതും ഇതിന്റെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്. ഇതിന് ചെറിയ കൈപ്പ് ഉണ്ടെങ്കിൽ ഏറെ ആരോഗ്യഗുണങ്ങൾ കാണാൻ കഴിയും. ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും പരിഹാരമാർഗമാണ്. തടി കുറയ്ക്കാൻ വേണ്ടിയും ഉലുവ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്.
സൗന്ദര്യത്തിന് മുടിയ്ക്കും എല്ലാം ഏറെ ഗുണകരമാണ് ഉലുവ. ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ഉണ്ട് എങ്കിലും ചില അനാരോഗ്യകരമായ പ്രശ്നങ്ങൾ ഉലുവയിൽ ഉണ്ട്. അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഉലുവ കഴിക്കുന്നത് മുലപ്പാലിന് വിയർപ്പിലും മൂത്രത്തിനും എല്ലാം ദുർഗന്ധം ഉണ്ടാക്കുന്നതാണ്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
അതുപോലെ രക്തം കട്ടി കുറയാനുള്ള കഴിവാണ് ഉലുവയിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ബ്ലീഡിങ് ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കൂടാതെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുകൊണ്ട് ഹോർമോൺ മൂലം കാൻസറുണ്ടാകാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.