ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചെറുപ്പക്കാരിൽ ഉണ്ടാക്കുന്ന കുഴഞ്ഞു വീണുള്ള മരണത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് epa dha എന്ന ഷോർട്ട് ഫോമിൽ അറിയപ്പെടുന്ന ചില മോളിക്യൂൽസ് നമുക്കറിയാ ഇന്നത്തെ കാലത്ത് പല ചെറുപ്പക്കാരിലും ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾ വലിയ രീതിയിൽ കണ്ടുവരുന്ന അവസ്ഥയാണ്.
മുപ്പത് കളിലും നാൽപത് കളിലുമുള്ള ആളുകൾക്ക് ബ്ലോക്ക് ഉണ്ടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ വരുന്നത് എന്തുകൊണ്ടാണ്. ഇത് മാറ്റിയെടുക്കാൻ നമുക്ക് ഉള്ള പ്രതിവിധികൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ പറഞ്ഞതു പോലെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഡിഡൈമർ ടെസ്റ്റ് എന്ന് പറയുന്നത് നമ്മൾ എപ്പോഴാണ് ചെയ്യുന്നത് എന്തിനാണ്.
ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ അതുപോലെതന്നെ എന്താണ് അളക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നുണ്ട്. നമ്മുടെ ഹൃദയത്തിലും അതുപോലെതന്നെ രക്തക്കുഴലുകലിലും ഹൃദയത്തിലേക്കുള്ളതും അതുപോലെ തല ചോറിലേക്ക് കാലിലേക്ക് ഉള്ളതുമായ രക്തക്കുഴലുകൾ ഇതിലേക്ക് എല്ലാ പ്രവഹിക്കുന്ന രക്തത്തിന് എന്തെങ്കിലും.
തടസ്സമുണ്ടാവുക. ഇതിൽ പല രീതിയിലുള്ള ബ്ലോക്കുകൾ കാണാൻ കഴിയും. അതുപോലെതന്നെ ഹൃദയത്തിന്റെ ഭിത്തികളിലേക്ക് കൂടുതൽ രക്തം കൊണ്ട് ചെന്നെത്തിക്കുന്ന ഓസിജൻ എത്തിക്കുന്ന ചെറിയ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കിന് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr