Fenugreek for hair benefits : നമ്മുടെ ആഹാരക്കൂട്ടുകളിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ഉലുവ. നമ്മുടെ ആഹാരങ്ങൾക്ക് രുചിയും മണവും നൽകാൻ ഉലുവയ്ക്ക് കഴിവുണ്ട്. ഭക്ഷണപദാർത്ഥങ്ങളിലെ പ്രധാനി എന്നതിലുപരി ഒട്ടനവധി ഔഷധ ഗുണങ്ങളാണ് ഉലുവയ്ക്കുള്ളത്. ഉലുവയിൽ ധാരാളമായി ആന്റിഓക്സൈഡുകളും വിറ്റാമിനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ശാരീരിക പ്രവർത്തനം മുടിയുടെ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ അനുയോജ്യമായവയാണ്.
നമ്മുടെ നിത്യജീവിതത്തിൽ നാം നിസ്സാരമായി നേരിടുന്ന പ്രശ്നങ്ങൾ മുതൽ നമ്മുടെ മരണത്തിന് കാരണമാകുന്ന വലിയ പ്രശ്നങ്ങൾക്ക് വരെയുള്ള ഒരു ഒറ്റമൂലിയായി നമുക്ക് ഉലുവയെ ഉപയോഗിക്കാവുന്നതാണ്. ഉലുവയെ നമ്മുടെ നിത്യജീവിതത്തിൽ പ്രധാനമായി ഉപയോഗിക്കുന്നത് ഗ്യാസ് റിലേറ്റഡ് പ്രശ്നങ്ങൾക്കാണ്. കഴിക്കുന്ന ആഹാരങ്ങൾ ശരിയായി വരുമ്പോൾ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ നാമോരോരുത്തരും ദിനവും നേരിടുന്നവരാണ്.
ഈയൊരു പ്രശ്നത്തിന് ഉലുവ തിളപ്പിച്ച വെള്ളംഅത്യുത്തമമാണ്. അതുപോലെതന്നെ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിനെ വർധിപ്പിക്കുന്നതിന് ഇത് സഹായകരമാണ്. അതിനാൽ തന്നെ ഇന്നത്തെ ആളുകൾ നേരിടുന്ന ലൈംഗികശേഷി കുറവിനെ മറികടക്കാൻ ഉലുവ വളരെ ഫലപ്രദമാണെന്ന് നമുക്ക് പറയാനാകും. അതോടൊപ്പം തന്നെ നമ്മുടെ ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോളിനെയും കുറയ്ക്കാനും നല്ല കൊളസ്ട്രോളിന് ഉല്പാദിപ്പിക്കുവാനും ഉലുവയുടെ ഉപയോഗം വഴി സാധിക്കും.
അതുപോലെതന്നെ നമ്മുടെ മുടിയുടെ സംരക്ഷണത്തിനും ഏറെ ഫലവത്തായിട്ടുള്ള ഒന്നുകൂടി ആണ് ഉലുവ. ഉലുവയിലെ ആന്റിഓക്സൈഡുകൾ നമ്മുടെ മുടികളിലേക്ക് ഇറങ്ങിച്ചെന്ന് മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും താരനെ പൂർണമായി അകറ്റുകയും അകാലനരയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഉലുവ ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ ടോണർ ആണ് ഇതിൽ കാണുന്നത്. ഈ ഹെയർ ടോണർ ഉപയോഗിക്കുന്നത് വഴി നമ്മുടെ കൊഴിഞ്ഞുപോയ മുടികൾ വീണ്ടും വളരുകയും തലയിൽ പറ്റിപ്പിടിച്ച് താരൻ ഇല്ലാതാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world
Pingback: രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ദിവസവും ഇത് കഴിക്കൂ. ഇത് തരുന്ന ഗുണങ്ങളെ ആരും തിരിച്ചറിയാത