ഈ ഫലം സ്ഥിരം ഉപയോഗിക്കൂ ശാരീരികമായ അസ്വസ്ഥകളെ എല്ലാം തന്നെ ഇല്ലാതാക്കാം. ഇതിനുള്ള കഴിവിനെ ആരും നിസ്സാരമായി കാണരുതേ…| Figs benefits and side effects

Figs benefits and side effects : ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഔഷധമൂല്യമുള്ള ഒരു ഫലമാണ് അത്തിപ്പഴം. പണ്ടുകാലം മുതലേ ആളുകൾ ഇതിന്റെ ഔഷധമൂലം തിരിച്ചറിഞ്ഞ് ഇത് ഉപയോഗിക്കുന്നവയാണ്. ഇതിന്റെ ഫലങ്ങളും തൊലിയും പൂവും എല്ലാം ഔഷധത്താൽ സമ്പുഷ്ടമാണ്. ഇത് കുട്ടികളുടെ ആരോഗ്യത്തിനും മുതിർന്നവരുടെ ആരോഗ്യത്തിനും ഒരുപോലെ അനുയോജ്യമായിട്ടുള്ള ഭക്ഷ്യ പദാർത്ഥമാണ്. ഇത് ഡ്രൈ ഫ്രൂട്ട് ആയും ഇന്നത്തെ കാലത്ത് ആളുകൾ ഉപയോഗിക്കുന്നു.

ഇത്തരത്തിൽ ഡ്രൈ ഫ്രൂട്ട് ആക്കുന്നത് വഴി ഏതു സമയത്തും ഇതിന്റെ ലഭ്യത നമുക്ക് ഉറപ്പുവരുത്താൻ ആകും. അതുപോലെതന്നെ ഈ അത്തിപ്പഴത്തിൽ ഒട്ടനവധി ആന്റിഓക്സൈഡുകളും വിറ്റമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം കഴിക്കുന്നത് വഴി മലബന്ധം പൂർണമായി ഇല്ലാതാക്കാൻ സാധിക്കും. മലബന്ധത്തെ എതിർക്കാൻ ശക്തിയുള്ള ഫൈബറുകളാൽ സമ്പുഷ്ടമാണ് അത്തിപ്പഴo. അതുപോലെതന്നെ പല്ലുകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് ഇത്.

അതോടൊപ്പം തന്നെ അയൺ കണ്ടെന്റ് ധാരാളമായി ഇതിൽ അടങ്ങിയതിനാൽ തന്നെ രക്തത്തെ വർധിപ്പിക്കാനും രക്തസ്രാവം ഇല്ലാതാക്കാനും ഇതിനെ കഴിയും. മുലപ്പാലിൽ അടങ്ങിയിട്ടുള്ള എല്ലാ പോഷകങ്ങളും ഇതിൽ അടങ്ങിയതിനാൽ തന്നെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിന് ഇതിലും നല്ലൊരു മാർഗം വേറെയില്ല എന്ന് നമുക്ക് പറയാനാകും. ഇത് കുട്ടികളുടെ വളർച്ച കൊണ്ടുവരുന്നതിനും ക്ഷീണം അകറ്റുന്നതിനും സഹായകരമായിട്ടുള്ള ഫലമാണ്.

ഇത് വയറിളക്കത്തിനും ആസ്മയ്ക്കും വിളർച്ചയ്ക്കും അനുയോജകരമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ്. അത്തിപ്പഴത്തിലെ കുറഞ്ഞ കലോറി കുട്ടികളിലെ തടി കുറയ്ക്കുന്നതിനും അവരിലെ ബുദ്ധിവികാസത്തെ പോഷിപ്പിക്കുന്നതിന് സഹായകരമാണ്. ഈ അത്തിപ്പഴം ആർത്തവ സമയത്തിലെ വേദനകളെ നീക്കം ചെയ്യുന്നതിനും സഹായകരമാണ്. ഇത് മൂലക്കുരുവിനും മൂലത്തിൽ ഉണ്ടാകുന്ന വ്രണങ്ങൾ ഇല്ലാതാക്കുന്നതിനും പൈൽസ് പോലുള്ള രോഗങ്ങളെ മറികടക്കുന്നതിനും സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *