രാത്രി കറ്റാർവാഴ ഈ രീതിയിൽ ചെയ്തു നോക്കൂ… കുളിക്കുന്നതിനു മുമ്പ് ഈ രണ്ടു കാര്യം ചെയ്താൽ…| Hair Growth Tips

സൗന്ദര്യം ശ്രദ്ധിക്കുന്നവർക്ക് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്നതാണ് ഇവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ഉള്ളോടുകൂടി മുടി വളരാൻ ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. പലർക്കും മുടി കൊഴിഞ്ഞ സ്ഥാനത്ത് പുതിയ മുടികൾ വരാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഈ ഒരു കാര്യം ഉപയോഗിക്കുകയാണെങ്കിൽ മുടി കൊഴിഞ്ഞ ഭാഗത്ത് പുതിയ മുടികൾ വളരെ എളുപ്പത്തിൽ തന്നെ വളർന്നു വരുന്നതാണ്. മുടിക്ക് ജന്മനാ ഉള്ള് കുറവുള്ളവർക്ക് നല്ല ഉള്ളോട് കൂടി മുടി വളരാനും മുടിക്ക് നല്ല കട്ടിക്കിട്ടാനും പെട്ടെന്ന് പൊട്ടിപ്പോകുന്നത് തടയാനും നല്ല രീതിയിൽ മുടി നീളം വയ്ക്കാനും. കറുപ്പ് കൂട്ടാനും സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നു കൂടിയാണ് ഇത്. നിരവധി പേരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. സ്ത്രീകളെയും പുരുഷന്മാരെയും വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന പ്രശ്നം കൂടിയാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് കയ്യോന്നിയാണ്. പെട്ടെന്ന് മുടി വളരാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

മുടിക്ക് നല്ല രീതിയിലുള്ള ഉള്ള് വയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടിക്ക് നല്ല രീതിയിൽ കറുപ്പ് നിറം ലഭിക്കുകയും ചെയ്യുന്നതാണ്. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നന്നായി കഴുകിയെടുത്ത ശേഷം ചെയാവുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ ഉലുവയും ഇതിലേക്ക് ആവശ്യമാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.