കാലിനടിയിലെ വേദനാജനകമായ ആണിയെ പുഷ്പം പോലെ ഇല്ലായ്മ ചെയ്യാം. ഇതാരും നിസ്സാരമായി കാണരുതേ.

വളരെ വേദന നിറഞ്ഞ ഒരു അവസ്ഥയാണ് ആണി രോഗം. നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന ഒരു വൈറസ് ബാധയാണ് ഇത്. ഇത് നമ്മുടെ കാലിന്റെ അടിയിൽ ഉണ്ടാകുന്ന ഒന്നാണ്. ആണി രോഗം വൈറസ് രോഗമായതിനാൽ തന്നെ ഇതിനെ വ്യാപന ശേഷി വളരെയധികം കൂടുതലായിരിക്കും. അതിനാൽ തന്നെ ഇത് കാലിൽ വന്നുകഴിഞ്ഞാൽ പിന്നീട് അത് സ്പ്രെഡ് ചെയ്യുന്നതിനുള്ള സാധ്യതകൾ വളരെ ഏറെയാണ് ഉള്ളത്. ഇത്തരം ഒരു അവസ്ഥയിൽ കാലുകളുടെ അടിയിൽ.

ആണി വരുന്നതിനാൽ ശരിയായ വിധം നടക്കാൻ സാധിക്കാതെ വരികയും നടക്കുമ്പോൾ വളരെയധികം വേദന അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. കാലുകളുടെ അടിയിൽ കാണുന്നതുപോലെ കൈകളുടെ അടിയിലും ഇത് കാണാമെങ്കിലും അത് വളരെ വിരളമാണ്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ ആണി രോഗം ഓരോരുത്തരിലും ഉണ്ടാകുന്നതിന് പിന്നിൽ.

അതിൽ ഏറ്റവും അധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ചെരുപ്പിടാതെ നടക്കുന്നത്. ചെരിപ്പിടാതെ നഗ്നമായി പാദങ്ങൾ ഉപയോഗിച്ച് നടക്കുന്നത് വഴി വളരെ പെട്ടെന്ന് ആണി നമ്മെ ബാധിക്കുന്നു. അതുപോലെ തന്നെ വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതും ആണി രോഗം ഉള്ള വ്യക്തികളുടെ പാദരക്ഷകൾ മറ്റൊരാൾ ഉപയോഗിക്കുന്നതും എല്ലാം ഇതിന്റെ പിന്നിലുള്ള കാരണങ്ങളാണ്.

ഇവയെ മറികടക്കുന്നതിന് വേണ്ടി നാം പലപ്പോഴും പല മാർഗങ്ങളും ചെയ്യാറുണ്ട്. അത്തരം മാർഗങ്ങൾ വേദനാജനകവും എന്നാൽ പൂർണമായിട്ടുള്ള സ്ഥലം ലഭിക്കുന്നവയും അല്ല. അത്തരത്തിൽ വേദനാജനകമായിട്ടുള്ള ആണിയെ ഒരു വേദനയും കൂടാതെ വളരെ പെട്ടെന്ന് തന്നെ ഇനി ഒരിക്കലും വരാത്ത രീതിയിൽ മാറ്റിയെടുക്കുവാൻ ഉള്ള ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.