Pimples on face reason : ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ തന്നെ ഇന്നത്തെ സമൂഹത്തിൽ നേരിടുന്ന ഒരു പ്രശ്നമാ മുഖക്കുരു. മുഖത്ത് രണ്ട് കവിളുകളിലും കുരുക്കൾ നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ് ഇത്. ഇത് കൂടുതലായും 12 വയസ്സ് മുതൽ 25 വയസ്സു വരെയുള്ള കൗമാരപ്രായ ഘട്ടത്തിലാണ് കാണുന്നത്. ഈ കൗമാരം ആരംഭിക്കുമ്പോൾ ആണ് നമ്മുടെ ശരീരത്തിലെ സെക്സ് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്.
ഇത്തരം ഒരു അവസ്ഥയിൽ ഈ ഹോർമോണുകളുടെ പ്രവർത്തന ഫലമായി ഉണ്ടാകുന്ന ഒന്നുതന്നെയാണ് മുഖക്കുരുക്കൾ. ഇത് മുഖത്തിന് രണ്ടുവശങ്ങളിലും ചുവന്ന തുടുത്ത് ഇരിക്കുന്നതായി കാണാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ നെഞ്ചിന്റെ ഭാഗത്ത് താടിയുടെ ഭാഗത്തെല്ലാം രോമങ്ങൾ കിളിർത്തു വരുന്നതായും കാണാൻ സാധിക്കുന്നു. വളരെ നിസ്സാരമായ ഒരു അവസ്ഥയാണ് മുഖക്കുരു എങ്കിലും പലരുടെയും മാനസികമായിട്ടുള്ള.
സമ്മർദ്ദങ്ങൾക്ക് കാരണം ഇതുതന്നെയാണ്. ഇത് തുടക്കത്തിൽ നമ്മുടെ ചുറ്റുപാടുമുള്ള പൊടിപടലങ്ങളും അഴുക്കുകളും എല്ലാം അടഞ്ഞുകൂടി വൈറ്റ് ഹെഡ്സ് എന്നിങ്ങനെയുള്ള അവസ്ഥ പ്രാപിക്കുന്നു. പിന്നീട് ഇത് ചുവന്ന മുഖത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഈ മുഖക്കുരുവിനെ കുറച്ചുകൂടി രൂപമാറ്റം സംഭവിച് അത് പഴുക്കുകയും ചുവന്ന കുരുക്കൾക്കുള്ളിൽ മഞ്ഞനിറം കാണുകയും ചെയ്യുന്നു.
ഈ ഒരു അവസ്ഥ കുറച്ചുകൂടി വേദനാജനകമാണ്. അതോടൊപ്പം തന്നെ ആ കുരുക്കൾ പൊട്ടി അതിലെ പഴുപ്പുകൾ പുറത്തേക്ക് സ്പ്രെഡ് ആകുമ്പോൾ ആ സ്പ്രെഡ് ആയ ഭാഗങ്ങളിലും വീണ്ടും കുരുക്കൾ വരികയും ഇത്തരം ഒരു അവസ്ഥ ആവർത്തിക്കുകയും ചെയ്യുന്നു. ഈ മുഖക്കുരുവിനെ മറികടക്കാൻ നാം പലതരത്തിലുള്ള പ്രോഡക്ടുകളും ഉപയോഗിക്കാറുണ്ട്. തുടർന്ന് വീഡിയോ കാണുക.