60 വയസ്സ് കഴിഞ്ഞവർക്ക് ആയാലും ഇനി മുട്ട് വേദന വരില്ല..!! വീട്ടിൽ ഇങ്ങനെ ചെയ്താൽ മതി…| Joint pain Remady

പ്രായം എത്ര തന്നെയായാലും മുട്ടുവേദന ഇനി ഉണ്ടാകില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ല് തേയ്മാനത്തെ കുറിച്ചാണ്. ഇന്ന് കേരളത്തിൽ 20% ആളുകൾ ഇത്തരം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നുണ്ട്. പലതരത്തിലുള്ള ചികിത്സാരീതികൾ ചെയ്യുന്നവരും ഉണ്ട്. പലതരത്തിലുള്ള മരുന്നുകൾ എടുക്കുന്നവരുണ്ട് എങ്കിലും ഇതിൽനിന്ന് പൂർണ്ണമായി മോചനം എടുക്കണമെന്നില്ല. പലപ്പോഴും വ്യായാമ രീതികൾ പറയുന്നുണ്ട് എങ്കിലും. വ്യായാമം എന്ന് പറയുന്നത് സാധ്യമല്ലാത്ത ഒരു അവസ്ഥ വരാറുണ്ട്. പ്രായമായതുകൊണ്ട് അമിതമായി ഭാരം മൂലം വേദന മൂലവും പലപ്പോഴും വ്യായാമങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥ കാണാറുണ്ട്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ എന്തെല്ലാം ഭക്ഷണങ്ങളാണ് മാറ്റിയെടുക്കേണ്ടത് എന്തെല്ലാം ഭക്ഷണങ്ങളാണ് ഇന്ക്ലൂട് ചെയ്യേണ്ടത് എന്തെല്ലാം സപ്ലിമെന്റ്സ് ആണ് കഴിക്കേണ്ടത്. അതുപോലെതന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമരീതികൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ല് തേയ്മാനം എന്ന സാധാരണ പറയുമ്പോൾ അമിതമായി ഭാരം അതുപോലെതന്നെ പ്രായം കാരണമാണ് തേയ്മാനം വരുന്നത് എന്നാണ് പറയുന്നത്. അതായത് വെയിറ്റ് കൂടുന്ന ജോയിന്റുകൾ കാൽമുട്ട് അതുപോലെ തന്നെ ഹിപ്പ് ജോയിന്റിൽ എല്ലാമാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

ഈ ഒരു വേദന അതുപോലെതന്നെ തേമാനം എന്ന് പറയുന്നത്. ഇത്തരത്തിലുള്ള തേയ്മാനം ഉള്ളവർ ശ്രദ്ധിക്കുകയാണെങ്കിൽ. ചെറിയ വിരലുകളിൽ പോലും ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടാറുണ്ട്. അതുപോലെതന്നെ പ്രായവും അമിത ഭാരവും മാത്രമല്ല ഇതിന്റെ പ്രധാന കാരണം. പ്രധാന കാരണം കഴിക്കുന്ന ഭക്ഷണം തന്നെയാണ്. നമ്മുടെ ശരീരത്തിൽ ലക്ഷക്കണക്കിന് കോശങ്ങൾ ദിവസവും നശിക്കുന്നുണ്ട്. അതിൽ പെടുന്ന ഒന്നാണ് ജോയിന്റുകളിൽ കാണുന്ന കോശങ്ങൾ കൂടി. എന്നാൽ ഇത് നശിക്കുന്നത് അനുസരിച്ച് നമ്മുടെ ശരീരം ഇതുപോലെ പുനർ നിർമിക്കുന്നുണ്ട്.

അതിനനുസരിച്ചുള്ള പോഷകങ്ങൾ ഇതിന് ആവശ്യമാണ്. ഇത് ഇല്ലാത്ത പഷം ശരീരം പുനർനിർമ്മിക്കാൻ സാധിക്കില്ല. ഇത്തരത്തിലുള്ള മാറ്റമാണ് തേയ്മാനത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണമായി മാറുന്നത്. സാധാരണ തെമാനത്തിൽ വരുന്ന മാറ്റങ്ങൾ നീർക്കെട്ട് വേദന പലപ്പോഴും എല്ല് ഉരയുന്ന പോലെയുള്ള ശബ്ദം അതുപോലെതന്നെ തോന്നൽ. അതുപോലെ തന്നെ കാൽമുട്ടിൽ പിന്നിൽ ഉണ്ടാകുന്ന വേദന മടക്കാൻ കഴിയാത്ത അവസ്ഥ എന്നിവയെല്ലാം തന്നെ ഇത്തരക്കാരിൽ കാണുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr