ശരീരത്തിൽ ഇ എസ് ആർ അനിയന്ത്രിതമാകുന്നതിന്റെ കാരണങ്ങൾ ആരും തിരിച്ചറിയാതെ പോകല്ലേ.

നാം ഏവർക്കും വളരെയധികം സുപരിചിതമായിട്ടുള്ള ഒരു വാക്കാണ് ഇഎസ്ആർ. പലപ്പോഴും പനിയോ ജലദോഷമോ മറ്റും വീടാതെ തന്നെ നമ്മെ ബാധിക്കുമ്പോൾ നാം ഓരോരുത്തരും ചെയ്യുന്ന ഒരു ബ്ലഡ് ടെസ്റ്റ് ആണ് ഇത്. ഇത് ബ്ലഡ് എടുത്തതിനുശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒരു ടെസ്റ്റ് കൂടിയാണ്. ഇ എസ് ആര്‍ ന്റെ അളവ് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണ്.

പുരുഷന്മാരിൽ അവരുടെ വയസ്സിന്റെ പകുതിയും സ്ത്രീകളിൽ അവരുടെ വയസ്സിന്റെ പത്തു കൂടി അതിന്റെ പകുതിയും ആണ്. ഇത്തരത്തിൽ നമ്മുടെ രക്തത്തിൽ ഇ എസ് ആർ കൂടുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അവയിൽ ഒന്നാണ് പനിയും ജലദോഷവും കഫക്കെട്ടും എല്ലാം വിട്ടു മാറാതെ നിൽക്കുന്നത്. ഇത്തരത്തിൽ ഉള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ രക്തത്തിൽ ഒരു പ്രത്യേകതരം.

പ്രോട്ടീനുകൾ അടിഞ്ഞു കൂടുകയും അതിന്റെ പരിണിതഫലമായി ഇ എസ് ആർ രക്തത്തിൽ കൂടുകയും ചെയ്യുന്നു. അതുപോലെ തന്നെ മറ്റൊരു അവസ്ഥയാണ് വൃക്ക സംബന്ധമായിട്ടുള്ള രോഗങ്ങൾ. കിഡ്നി സ്റ്റോൺ സിസ്റ്റുകൾ നീർക്കെട്ടുകൾ ആൽബുമിൻ കൂടി നിൽക്കുക എന്നിങ്ങനെയുള്ള പല അവസ്ഥകളും ഇത്തരത്തിൽ എസ് ആർ കൂടെ തന്നെ കാണാവുന്നതാണ്. ഇത്തരത്തിൽ കിഡ്നി സംബന്ധമായിട്ടാണ്.

കൂടുകയോ കുറയുകയോ ചെയ്യുന്നതെങ്കിൽ അത് പലതരത്തിൽ പ്രകടമാകുന്നു. മൂത്രമൊഴിക്കുമ്പോൾ ഉള്ള അമിത പത അമിത മഞ്ഞനിറം ഇടുപ്പുവേദന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളും കാണുന്നു. കിഡ്നി രോഗങ്ങളുടെ ഒരു സൂചന ആയിട്ട് ഇ എസ് ആർ പ്രകടമാകാറുണ്ട്. തുടർന്ന് വീഡിയോ കാണുക.

https://youtu.be/uh4_SDVLxZk

Scroll to Top