നമ്മുടെ ഈ ലോകത്തിന്റെ നാഥനാണ് ശിവ ഭഗവാൻ. എല്ലാ ദേവന്മാരുടെയും ദൈവം കൂടിയാണ് പരമശിവൻ. ഓരോരുത്തരുടെയും സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം മനസ്സിലാക്കി നമുക്ക് അവയിൽ നിന്ന് വിടുതൽ നൽകുന്ന ദേവൻ കൂടിയാണ് ശിവഭഗവാൻ. അത്രയേറെ തന്റെ ഭക്തജനങ്ങളെ സ്വന്തം മക്കളെ പോലെ കണ്ടുകൊണ്ട് അനുഗ്രഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നാഥൻ കൂടിയാണ് ശിവഭഗവാൻ. ഭഗവാന്റെ കടാക്ഷം നാമോരോരുത്തരും ആഗ്രഹിക്കുന്നു.
ഭഗവാന്റെ കാടാക്ഷം നമ്മുടെ ജീവിതത്തിൽ ഉടനീളം നിലനിൽക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളെ അകറ്റുവാൻ നമുക്ക് സാധിക്കുന്നു. തന്റെ ഭക്തരെ വളരെയധികം പരീക്ഷിക്കുന്ന ദേവൻ കൂടിയാണ്. ആ പരീക്ഷണങ്ങളിൽ എല്ലാം അതിജീവിക്കുന്നവരാണ് ഭഗവാന്റെ അനുഗ്രഹം നേരിട്ട് പ്രാപിക്കുക. അത്തരത്തിൽ ഭഗവാൻ പല തരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും തന്ന് പരീക്ഷിക്കുമ്പോൾ.
നാമോരോരുത്തരും ഭഗവാനെ മുറുകെ പിടിച്ചു കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതാണ്. മനസ്സിൽ ഭഗവാനെ എന്നും കൂടിയിരുത്തുക മാത്രമാണ് ഭഗവാൻ ആഗ്രഹിക്കുന്ന പ്രതിഫലം. അത്തരത്തിൽ ശിവഭഗവാനെ നാം ഓരോരുത്തരും അർപ്പിക്കേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈയൊരു വഴിപാട് എല്ലാമാസവും അർപ്പിക്കുകയാണെങ്കിൽ വളരെയധികം നേട്ടങ്ങൾ ആണ്.
നാമോരോരുത്തർക്കും ലഭിക്കുക. ഭഗവാന്റെ അനുഗ്രഹം നമ്മളിൽ വന്നു നിറയുന്നതിനും ഭഗവാന്റെ അനുഗ്രഹത്താൽ പലതരത്തിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാനും ഈ ഒരു വഴി നമുക്ക് സാധിക്കുന്നു. തൊട്ടടുത്ത ശിവക്ഷേത്രങ്ങളിലാണ് ഈ ഒരു വഴിപാട് അർപ്പിക്കേണ്ടത്. തുച്ഛമായ പൈസയ്ക്ക് ഏതൊരു സാധാരണക്കാരനും അർപ്പിക്കാൻ സാധിക്കുന്ന വളരെ ശക്തിയേറിയ വഴിപാടാണ് ഇത്. തുടർന്ന് വീഡിയോ കാണുക.
https://youtu.be/QMb1Vuw0-M4