നാമോരോരുത്തരും ദിനംപ്രതി നേരിടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. ദഹനപ്രക്രിയ ശരിയായ വിധം നടക്കാതെ വരുമ്പോഴാണ് ഇത്തരമൊരു അവസ്ഥ നാം പലപ്പോഴും നേരിടുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പാകപ്പിഴകൾ കൊണ്ടോ ദഹന വ്യവസ്ഥയിലെ അവയവങ്ങളിൽ എന്തെങ്കിലും തകരാറ് സംഭവിക്കുമ്പോൾ ആണ് ശരിയായിവിധം നടക്കാതെ വരുന്നതും അതിന്റെ സംബന്ധമായി അസിഡിറ്റി ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം.
വയറുവേദന വയറു പിടുത്തം വയറിളക്കം എന്നിങ്ങനെയുള്ള പല അവസ്ഥകളും ഉണ്ടാകുന്നത്. നമ്മുടെ ദഹന വ്യവസ്ഥയിലെ ഏറ്റവും പ്രാധാന്യം വഹിക്കുന്ന ആമാശയത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അസിഡിറ്റിയുടെ പിന്നിൽ ഉള്ളത്. നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കുന്നത് ആമാശയമാണ്. ഇത്തരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കണമെങ്കിൽ ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാകേണ്ടതാണ്.
ഈ ആസിഡ് ആമാശയത്തിലെത്തുന്ന ഭക്ഷണങ്ങൾ ദഹിപ്പിക്കുന്നു. ഇത്തരത്തിൽ ഈ ഹൈഡ്രോക്ലോറിക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ആണ് ആസിഡിറ്റി ഉണ്ടാകുന്നത്. ഒട്ടുമിക്ക ആളുകളും കരുതിയിരിക്കുന്നത് ആസിഡ് കൂടുമ്പോൾ ആണ് അ ഉണ്ടാവുന്നത് എന്നതാണ്. എന്നാൽ ആസിഡ് കൂടുന്നതുപോലെതന്നെ കുറയുമ്പോഴും അസിഡിറ്റി എന്ന അവസ്ഥ നാം ഓരോരുത്തരും നേരിടേണ്ടി വരുന്നു.
ഇത്തരത്തിൽ നമ്മുടെ ശരീരത്തിലെ ആസിഡ് കുറഞ്ഞുവന്ന ആൽക്കലി രൂപത്തിൽ ആകുമ്പോഴാണ് അസിഡിറ്റി എന്ന പ്രശ്നം രൂക്ഷമാകുന്നത്. ഈ ആസിഡിനെ വളരെയധികം പ്രാധാന്യമാണ് നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ ഉള്ളത്. നമ്മുടെ ശരീരത്തെ ശുദ്ധിയാക്കുക എന്നുള്ള ഒരു ധർമ്മമാണ് ഇത് പ്രധാനമായും നിർവഹിക്കുന്നത്. നമ്മുടെ കുടലിലേക്ക് കടന്നു വരുന്ന വയറൽ ഫംഗൽ ബാക്ടീരിയൽ ആയിട്ടുള്ള എല്ലാത്തിനെയും പുറന്തള്ളുകയും ഇത് ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.