മുഖത്തുള്ള എല്ലാ മുഖക്കുരുവിനെയും ഒരുപോലെ എടുത്തു കളയാൻ ഇത് ആരും കാണാതെ പോകല്ലേ…| Pimples on face removal tips

Pimples on face removal tips : സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. നമ്മുടെ മുഖസൗന്ദര്യത്തിന് വിള്ളൽ വരുത്തുന്ന രീതിയിലുള്ള ഒരു പ്രശ്നമാണ് മുഖക്കുരു. മുഖത്ത് രണ്ട് സൈഡുകളിലും നിറയെ ചെറിയ ചെറിയ കുമിളകൾ പോലെ കുരുക്കൾ വരുന്നതാണ് ഇത്. ഇത് തുടക്കത്തിൽ അവിടെയും ഇവിടെയുമുള്ള ചെറിയ കുരുക്കളായി പ്രത്യക്ഷപ്പെടുകയും പിന്നീട് അത് വലുതായി അത് പൊട്ടി അതിന്റെ ചലം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച മുഖം.

മുഴുവൻ സ്പ്രെഡ് ആവുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥ ശാരീരിക പരമായും മാനസികപരമായും നമ്മെ ഏറെ വിഷമത്തിൽ ആക്കുന്ന അവസ്ഥയാണ്. മറ്റൊരാളുമായി ഇടപഴകാനോ പുറത്തേക്ക് ഇറങ്ങാനോ നമുക്ക് സാധിക്കാതെ വരുന്ന അവസ്ഥയാണ് ഇത്. പല കാരണങ്ങളാൽ ആണ് മുഖക്കുരു ഇത്തരത്തിൽ ഓരോരുത്തരുടെയും മുഖത്ത് കാണുന്നത്. ഇന്നത്തെ കാലത്ത് ഇത് കൂടുതലായി കാണുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്.

അമിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതാണ്. അത്തരത്തിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള പല പ്രൊഡക്ടുകളും ഇന്നലെ ലഭ്യമാണ്. ഇത്തരം പ്രോഡക്ടുകൾ അപ്ലൈ ചെയ്യുന്നത് വഴി അതിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ മുഖത്തെ കോശങ്ങളെ നശിപ്പിക്കുന്നു. അതോടൊപ്പം തന്നെ മുഖക്കുരുവിന്റെ മറ്റൊരു കാരണം എന്ന് പറയുന്നത്.

സ്ത്രീകളിൽ കണ്ടുവരുന്ന പിസിഒഡി എന്ന പ്രശ്നമാണ്. അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ വളർന്നു വരുന്നതിന്റെ ഒരു ലക്ഷണമാണ് മുഖക്കുരു. ഇത്തരം മുഖക്കുരുവിനെ മറികടക്കുന്നതിന് വേണ്ടി നാം പല കാര്യങ്ങളും ചെയ്യാറുണ്ട്. അത്തരത്തിൽ മുഖക്കുരുവിൽ നിന്ന് മോചനം പ്രാപിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.