ഇത്ര വെളുക്കു മെന്ന് കരുതിയില്ല. യാതൊരു ചെലവുമില്ല ഫേഷ്യൽ ചെയ്യാം…

ഇന്ന് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കിടിലൻ ഫേസ് പാക്ക് ആണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിൽ തന്നെ എങ്ങനെ നമുക്ക് ഫേഷ്യൽ ചെയ്യാൻ സാധിക്കും. യാതൊരു ചെലവുമില്ലാത്ത രീതിയിൽ എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആകെ ആവശ്യമുള്ളത് പപ്പായ ആണ്. ഇതിന്റെ തൊലി കുരു കളഞ്ഞു നല്ല രീതിയിൽ പഴുത്ത് പപ്പായ ആണ് ആവശ്യമുള്ളത്.

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പഴുത്ത പപ്പായ വേണമെങ്കിൽ മിക്സിയിൽ അടിച്ചു എടുക്കാം. ഇത് മിക്സിയിൽ അടിച്ചെടുക്കേണ്ട ആവശ്യമില്ല. പപ്പായ നമ്മുടെ മുഖത്ത് ഫേഷ്യൽ ചെയ്യുമ്പോൾ ഫേസ് ഡ്രൈ ആകുന്നത് മാറാൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ മുഖം തിളങ്ങാനും ഇത് വളരെ സഹായിക്കുന്നുണ്ട്.

ഇത്തരത്തിൽ നിരവധി കാര്യങ്ങൾ ഉണ്ട്. ഫേസ് ഡ്രൈ ആവില്ല ഇതാണ് പ്രധാനപ്പെട്ട കാര്യം. ഇതിൽ നല്ല രീതിയിൽ നീരുള്ള ടൈപ്പാണ് എടുക്കേണ്ടത്. പിന്നീട് കുറച്ച് ഹണി കൂടി ചേർത്തു കൊടുക്കാം. പിന്നീട് അരിപ്പൊടി ഒരു സ്പൂൺ ചേർത്ത് കൊടുക്കാം. ഇത് ചേർക്കുന്നത് കൊണ്ട് മുഖത്ത് ഉണ്ടാകുന്ന വൈറ്റ് ഹെഡ്‌സ് ബ്ലാക്ക് ഹെഡ്‌സ് എന്നിവ.

മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ഡ്രൈ സ്കിൻ ഉള്ളവർക്ക് കുറച്ചു മിൽക്ക് കൂടി ചേർത്തു കൊടുക്കാം. അതുപോലെതന്നെ ഒലിവ് ഓയിൽ തേൻ ഇത് ഏതു വേണമെങ്കിലും ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *