യൂറിക്കാസിഡ് പ്രശ്നങ്ങളെ ശരീരത്തിൽ നിന്ന് മാറ്റിനിർത്താം..!! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക…
ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. ഇത് വളരെ കൂടുതലായി കണ്ടുവരുന്നത് വന്ധ്യത തുടങ്ങി പ്രശ്നങ്ങൾക്ക് കാരണമാകുമോ. ചിലപ്പോൾ കാരണമായേക്കാം. അതുപോലെതന്നെ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ മെറ്റെബോളിക് സിന്ധ്റോമിൽ പെട്ട അസുഖങ്ങൾ ഉണ്ടോ എന്ന് കൂടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. യൂറിക്കേസിഡ് എന്ന് പറയുന്നത് പലപ്പോഴും പ്രോട്ടീൻസ് ബ്രേക്ക് ഡൌൺ ചെയ്യുമ്പോൾ അതായത് ടൈജെസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ്.
പുരുഷന്മാരിൽ അൻപത് വയസ്സിനു ശേഷവും പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവരെ അൾട്രാ സൗണ്ട് സ്കാൻ ചെയ്ത് നോക്കുന്നത് വളരെ നല്ലതാണ്. പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത നമ്മൾ മുൻകൂട്ടി കണ്ടു മനസ്സിലാക്കേണ്ടത് നന്നായിരിക്കും. യൂറിക്കാസിഡ് കൂടുന്ന വഴി നിരവധി ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് മുട്ട് വേദന കാലുവേദന നീര് കെട്ട് പ്രശ്നങ്ങൾ ഗൗട്ട് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവുക. കാൽപാദങ്ങളിലെല്ലാം ജോയിന്റ് മടങ്ങാത്ത പ്രശ്നങ്ങളുണ്ടാവുക.
ചില സമയങ്ങളിൽ നടുവേദന ഷോൾഡർ പെയിൻ ഉണ്ടാകുമ്പോഴും ഡോക്ടർമാർ പറയുന്ന കാര്യമാണ് യൂറിക് ആസിഡ് ചെക്ക് ചെയ്ത് നോക്കണം എന്നത്. യൂറിക് ആസിഡ് കൂടുന്നത് വാധ്യതക്ക് കാരണമാണോ. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്കും കാരണമാകാ. അതുപോലെതന്നെ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ മെറ്റെബോളിക് സിണ്ടറോമിൽ അസുഖങ്ങൾ ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും.
അതുപോലെതന്നെ ഫാറ്റിലിവർ പ്രശ്നങ്ങളുള്ള വർക്കും യൂറികാസിഡ് അനുബന്ധമായി കാണാറുണ്ട്. യൂറിക് ആസിഡ് എന്ന് പറയുന്നത് പലപ്പോഴും പ്രൊട്ടൻസ് ബ്രേക്ക് ഡൌൺ ചെയുമ്പോൾ ഡൈജസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാവുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ്. പ്യൂയൂരിന് ഘടകങ്ങൾ കൂടുതലായി അടങ്ങിയിട്ടുള്ള പ്രോട്ടീൻ ശരീരത്തുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാൻ കഴിയുക. ഇത്ര സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr