കിഡ്നി ക്ലീൻ ആക്കാം ക്രിയേറ്റിന് ലെവൽ നോർമലാകും… ഇത് അറിയാതെ പോകല്ലേ..

കിഡ്നിയിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് വളരെയധികം വർദ്ധിച്ചുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിന് കാരണം എന്താണ് ഇത് എങ്ങനെ തിരിച്ചറിയാൻ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്രിയറ്റിൻ അളവ് നോർമൽ ആണെന്ന് കരുതി. നമ്മുടെ കിഡ്നി 100% സുരക്ഷിതമായി ഇരിക്കുന്നു വിശ്വസിക്കാൻ കഴിയില്ല.

അതുകൊണ്ടുതന്നെ 1.4 നിന്നും കുറച്ചെങ്കിലും വ്യത്യാസം വന്നിട്ടുണ്ട് എങ്കിൽ കിഡ്നിയുടെ ഫംഗ്ഷൻ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. മൂത്രത്തിലൂടെ വേസ്റ്റ് ആയി പോകേണ്ട ഒന്നാണ് ഇത്. എന്നാൽ പല അവസരങ്ങളിലും കിഡ്‌നിക്ക് ഡാമേജ് വരുമ്പോൾ മാത്രമല്ല സ്ഥിരമായി വ്യായാമം ചെയ്താൽ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ കൂടുതൽ ഹൈ പ്രോട്ടീൻ കഴിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇതിന്റെ ഭാഗമായി ആളുകൾക്ക്‌ യൂറിക്കാസിഡ് കൂടുന്ന പ്രശ്നങ്ങൾ എന്നിവ കണ്ടു വരാറുണ്ട്.

ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ചിലപ്പോൾ പലപ്പോഴും ഒരു ലക്ഷണവും രോഗിക്ക് തോന്നാറില്ല. ചിലരിൽ ഇത് ഛർദിയായി വോമിറ്റിനായി കണ്ടു വരാറുണ്ട്. പലപ്പോഴും ശരീര വേദന ഉണ്ടാകാം. ശ്വാസംമുട്ട് നെഞ്ച് വേദന ചുമയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കിഡ്നി യൂറിനായി പുറന്തള്ളുന്നില്ല യൂറിൻ അളവ് കുറയുന്നു ഇത് മൂലം

ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നു. ഇത്തരത്തിലുള്ള നീർക്കെട്ട് ശ്വാസകോശത്തെയും ബാധിക്കുന്നുണ്ട്. ഇത് മൂലം ചുമ ശ്വാസംമുട്ട് എന്നിവയും കണ്ടുവരുന്നു. അതുപോലെതന്നെ യൂറിയ അളവ് ക്രിയാറ്റിൻ പോലെ തന്നെ കൂടുന്നത് ബോധക്ഷയം കണ്ടു വരുന്ന അവസ്ഥ പോലും കണ്ടുവരാം. മരണം പോലും ഇതുമൂലം സംഭവിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.