ശരീരത്തിന് ഇനി നിരവധി മാറ്റങ്ങൾ… ഉലുവയെ ഇനി മാറ്റിനിർത്തല്ലേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഉലുവ. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരേ സമയം തന്നെ ഭക്ഷണം ആയും ശരീരത്തിന് ആവശ്യമായ മരുന്നായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഉലുവ. ഇന്ത്യൻ മെഡിസിൻസിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ ഉലുവ പ്രധാനപ്പെട്ട ഒരു ഇൻഗ്രീഡിയന്റിൽ തന്നെയാണ്. ഉലുവയിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ്.

കൂടാതെ പ്രോട്ടീൻ റിച്ച് അളവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ എത്ര പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അത്രയും ഫൈബർ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ഈ കോമ്പിനേഷൻ നിരവധി ബെനിഫിറ്റ് ആണ് നെൽകുന്നത്. കൂടാതെ ഇതിനകത്ത് അടങ്ങിയിട്ടുള്ള ആൽക്കലോയ്ടുകൾ നമ്മുടെ പല രോഗങ്ങളും പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പല ജീവിതശൈലി അസുഖങ്ങളും മാറ്റിയെടുക്കാൻ ഒരുപാട് സഹായിക്കുന്ന ഒന്നാണ്.


ഏറ്റവും കൂടുതലായി ഉലുവയുടെ ആക്ഷൻ കാണാൻ കഴിയുക നമ്മുടെ വയറിന് അകത്താണ്. പ്രത്യേകിച്ച് നെഞ്ചിരിച്ചിൽ പോലുള്ള അവസ്ഥകളിൽ ഇത്തരം പ്രശ്നങ്ങൾ കാണാവുന്നതാണ്. കൂടാതെ ഗ്യാസ് ദഹനക്കേട് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ വളരെ സഹായകരമായ ഒന്നാണ്. വയറിലെ അസ്വസ്ഥതകൾ മാറ്റിയെടുക്കാനും അമിതമായ നെഞ്ചിരിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഉലുവ സഹായകരമാണ്.

ഉലുവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയതുകൊണ്ട് ഇത് കഴിക്കുന്നത് മലബന്ധവും തുടർന്ന് ഉണ്ടാകുന്ന പൈൽസ് രോഗങ്ങളെ തടയാനും സഹായിക്കുന്ന ഒന്നാണ്. കൂടാതെ വാതരോഗങ്ങൾ കുറയ്ക്കാൻ ഉള്ള കഴിവും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്ത്രീകൾക്ക് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാനും ഉലുവ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top