അടിക്കടി ഉണ്ടാകുന്ന വിട്ടുമാറാത്ത ചുമ കഫക്കെട്ട് പനി എന്നിവ പോകാനും ഒരിക്കലും വരാതിരിക്കാനും ഇതാ ഒരു അത്ഭുത ഒറ്റമൂലി. ഇതാരും കാണാതെ പോകരുതേ…| Remedy to reduce fever

Remedy to reduce fever : രോഗങ്ങൾ എന്നും നമ്മെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്. അത്തരത്തിൽ ഏതു പ്രായക്കാരെയും ഒരുപോലെ ബാധിക്കാവുന്ന രോഗങ്ങളാണ് പനി ചുമ കഫക്കെട്ട് എന്നിങ്ങനെയുള്ളവ. പണ്ടുകാലത്ത് മഴക്കാലത്ത് ഏറ്റവും അധികം കണ്ടിരുന്ന രോഗങ്ങൾ ആയിരുന്നു ഇത്. എന്നാൽ ഇന്ന് ഇത് എല്ലാകാലത്തും സർവസാധാരണമായി കണ്ടുവരുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മളിലെ രോഗപ്രതിരോധശേഷി കുറയുന്നതാണ്.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കണമെങ്കിൽ അതിന് അനുസരിച്ച് ധാരാളം വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ വേണം കഴിക്കാൻ. എന്നാൽ ഇന്നത്തെ ഊണ് മേശകളിൽ നിന്ന് വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ അപ്രത്യക്ഷമാണ്. അതിനാൽ തന്നെ ഇന്ന് ഒട്ടനവധി ആളുകളാണ് രോഗപ്രതിരോധശേഷി കുറവ് മൂലം ഇത്തരത്തിൽ അടിക്കടി പനി ചുമ കഫക്കെട്ട് എന്നിവ നേരിടുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക്.

നാം ഡോക്ടറെ കണ്ട് ആന്റിബയോട്ടിക്കുകളും പാരസെറ്റ് മോളും എടുക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള മരുന്നുകൾ നമുക്ക് പെട്ടെന്ന് തന്നെ ആശ്വാസം പകരുന്നവയാണ്. എന്നാൽ ഇവ നമ്മുടെ ഉള്ളിലുള്ള എല്ലാ കഫത്തെയും ഒരുപോലെ നീക്കം ചെയ്യണമെന്നില്ല. അതിനാൽ തന്നെ കഫക്കെട്ടും ചുമയും ജലദോഷവും എല്ലാം വീണ്ടും വീണ്ടും വരുന്നതായി നമുക്ക് കാണാൻ സാധിക്കും.

അത്തരത്തിൽ ഈ രോഗങ്ങൾ കുറയ്ക്കുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അനുയോജ്യമായിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. പനി ചുമ കഫക്കെട്ട് എന്നിവയുള്ള സമയങ്ങളിൽ കുടിക്കുന്നത് വഴി പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിന് വിട്ടുപോവുകയും കഫകെട്ട് പൂർണമായിത്തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. അതോടൊപ്പം നമ്മളിലെ രോഗപ്രതി വർദ്ധിക്കുകയും അത് ഇത്തരം രോഗാവസ്ഥകൾ നമ്മളിൽ വരാതിരിക്കാൻ സഹായകരമാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Tips Of Idukki

Leave a Reply

Your email address will not be published. Required fields are marked *