വയറുവേദനയെ നിമിഷനേരം കൊണ്ട് അകറ്റാം . ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| Stomach Pain Remedie

Stomach Pain Remedie : ശാരീരിക വേദനകൾ നിറഞ്ഞതാണ് നമ്മുടെ ജീവിതം . ഇന്ന് ഒട്ടനവധി വേദനകൾ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത് . കൈകാൽ വേദന തലവേദന വയറുവേദന എന്നിങ്ങനെ ഇത് നീളുകയാണ്. ഇവ സാധാരണ മറ്റു പ്രശ്നങ്ങൾ മൂലമാണ് നമ്മളിൽ കാണുന്നത്. ഇവ ചില രോഗങ്ങളുടെ ലക്ഷണങ്ങളായും കാണപ്പെടാറുണ്ട്. അത്തരത്തിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ശാരീരിക വേദനയാണ് വയറുവേദന.

വയറുവേദന ഒരിക്കലെങ്കിലും വരാത്തതായി ആരും തന്നെ ഇല്ല . ഇത്തരം വയറുവേദനകൾ കുട്ടികൾക്കാണ് കൂടുതലായി കണ്ടുവരുന്നത് . ഇതിന്റെ പ്രധാനകാലം എന്നു പറയുന്നത് നമ്മുടെ ശരിയല്ലാത്ത ഭക്ഷണ രീതിയാണ്. ഇന്ന് ഫാസ്റ്റ് ഫുഡുകളുടെ കാലഘട്ടമാണ്. അതിനാൽ തന്നെ നാം എല്ലാവരും അതിനോട് താല്പര്യം കാണിക്കുന്നു. ഇത്തരO ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ് ഡ്രങ്ക്സുകളും ഉപയോഗിക്കുന്നത് വഴി ശരീരത്തിന് വിഷാംശങ്ങൾ വരികയും.

അതുമൂലം വയറിനുള്ളിലെ നല്ല ബാക്ടീരിയകൾ നശിക്കുന്നു. ഇതുവഴി പൊട്ട ബാക്ടീരിയകൾ വർധിക്കുകയും അവ പ്രവൃത്തിക്കുകയും ചെയ്യും . അതിനാൽ തന്നെ വയറുവേദനകൾ ഇന്ന് സർവസാധാരണമായി കൊണ്ടിരിക്കുന്നു . കൂടാതെ ശരിയായ ദഹനം നടക്കാത്തതു മൂലവും വയറുവേദനകൾ ഉണ്ടാകുന്നു . മലബന്ധം വയറുവേദനയ്ക്കും വയറു പിടുത്തത്തിനും ഒരു കാരണമാണ്.

ഇവയെല്ലാം നീക്കം ചെയ്യുന്നതിന് നാം ഭക്ഷണത്തിൽ ധാരാളം ഫൈബറുകൾ അടങ്ങിയവ ഉൾപ്പെടുത്തേണ്ടതാണ്. ഇത്തരത്തിലുള്ള വയറുവേദനകൾ നീക്കം ചെയ്യുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഔഷധഗുണങ്ങൾ ധാരാളം അടങ്ങിയ തുളസിയും ഇഞ്ചിയും ആണ് ആവശ്യമായി വരുന്നത്. ഇവർ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും യോജിച്ചത് തന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *