ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടനവധി ആളുകളാണ് ശരീരഭാരം വർദ്ധിച്ചു വരുന്നതു വഴി ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മാറിവരുന്ന ജീവിതശൈലികൾ നമുക്ക് നൽകുന്ന സമ്മാനമാണ് ഇത്തരത്തിലുള്ള അമിതമായിട്ടുള്ള ശരീരഭാരം. കുറയ്ക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും പലതരത്തിലുള്ള മാർഗങ്ങളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ചിലവർ ഡയറ്റിൽ ആണ് ഫോക്കസ് ചെയ്യുന്നത്.
എങ്കിൽ മറ്റു ചിലവർ എക്സസൈസുകൾ ആണ് ഫോക്കസ് ചെയ്യുന്നത്. അതുപോലെ തന്നെ കുറെ ആളുകൾ പട്ടിണി കിടന്നുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയെല്ലാം ചെയ്യുന്നതിന്റെ ഫലമായി കുറയുന്നുണ്ടെങ്കിലും ചിലർക്ക് വീണ്ടും ആ ശരീരഭാരം വരുന്നതായി കാണാൻ സാധിക്കുന്നു. ശരീരഭാരം കുറയ്ക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൊഴുപ്പുകളെ കുറയ്ക്കുക എന്നുള്ളതാണ്. അതിനാൽ തന്നെ ചില ഭാരം കുറയ്ക്കണമെങ്കിൽ നാം ഓരോരുത്തരും.
നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായിട്ടുള്ള പ്രോട്ടീനുകളും ഫൈബറുകളും അന്നജങ്ങളും എല്ലാം ശരീരത്തിന് നൽകിക്കൊണ്ട് വേണം കുറയ്ക്കാൻ. അല്ലാതെ പട്ടിണി കിടന്നുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ കുറയുമെങ്കിലും പിന്നീട് വീണ്ടും കൂടി വരുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്.
നമ്മുടെ ശരീരത്തിൽ അമിതമായിട്ടുള്ള ആഹാരം കഴിക്കുന്നതിന്റെ ഫലമായി കൊഴുപ്പുകൾ അടിഞ്ഞു കൂടുന്നു. പെട്ടെന്ന് ശരീരത്തിന് ആഹാരം കിട്ടാതെ വരുമ്പോൾ ആ അടിഞ്ഞുകൂടിയ കൊഴുപ്പുകൾ എടുത്തുകൊണ്ടാണ് ശരീര പ്രവർത്തനങ്ങൾക്ക് വേണ്ടി ശരീരം ഉപയോഗിക്കുന്നത്. എന്നാൽ പിന്നീട് ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ ഏറ്റവും ആദ്യം ശരീരം ഈ കൊഴുപ്പുകളെ ശേഖരിച്ച് വയ്ക്കുകയാണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.