നിലവിളക്കിൽ ഇടുന്ന തിരി വീണ്ടും വീണ്ടും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇതാരും കാണാതെ പോകരുതേ.

നാമോരോരുത്തരും എന്നും നമ്മുടെ ജീവിതത്തിൽ ഈശ്വരാധീനം ഉണ്ടാകാൻ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിൽ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകുന്നതിന് വേണ്ടി നാം ദിവസവും വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുണ്ട്. നമ്മുടെ പ്രാർത്ഥനയിൽ തന്നെ ഏറ്റവും തീക്ഷ്ണതയേറിയ പ്രാർത്ഥനയാണ് വിളക്ക് തെളിയിച്ചു കൊണ്ടുള്ള പ്രാർത്ഥനകൾ. ഇത്തരത്തിൽ പ്രധാനമായും രണ്ട് സമയങ്ങളിൽ ആണ് വിളക്ക് തെളിയിച്ചു നാം ഓരോരുത്തരും പ്രാർത്ഥിക്കാറുള്ളത്.

ഈ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത് വഴി നാമോരോരുത്തരും സർവ്വ ഐശ്വര്യത്തെയും അധിപയായാ ലക്ഷ്മി ദേവിയെ നമ്മുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നത്. ലക്ഷ്മിദേവി നമ്മുടെ വീട്ടിൽ കൂടിയിരുന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിലും കുടുംബത്തിലും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുകയുള്ളൂ. അത്തരത്തിൽ ലക്ഷ്മിദേവിയുടെ ആഗമനത്തിന് വേണ്ടി നാം ബ്രഹ്മമുഹൂർത്തത്തിലും സന്ധ്യാസമയങ്ങളിലും ആണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുള്ളത്.

ബ്രഹ്മ മുഹൂർത്തത്തിൽ കൊളുത്തി പ്രാർത്ഥിച്ചില്ലെങ്കിലും സന്ധ്യാസമയത്ത് നിലവിളക്ക് പ്രാർത്ഥിക്കുന്നത് ശീലമാക്കിയിരിക്കുന്നു. ഇത്തരത്തിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിന് മുമ്പ് വീടും പരിസരവും ഒപ്പം സ്വയവും ശുദ്ധി ആകേണ്ടതാണ്. ഇത്തരത്തിൽ വിളക്ക് തെളിയിക്കുമ്പോൾ ഒരുത്തിരി മൂന്ന് തിരി അഞ്ചു തിരി എന്നിങ്ങനെയാണ് നാം തെളിയിക്കാറുള്ളത്.

എന്ന ഈ തിരികൾ കത്തിച്ചു കഴിഞ്ഞതിനുശേഷം മറ്റൊരു ദിവസം അത് എടുത്ത് കത്തിക്കുവാനോ അതുപോലെ തന്നെ ആ തിരി പുറത്തേക്ക് വലിച്ചെറിയാനോ പാടില്ല. ഇത് ഗുണത്തേക്കാൾ ഏറെ ഇരട്ടി ദോഷമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാക്കുക. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ദിവസവും നിലവിളക്ക് തെളിയിക്കുമ്പോൾ ഏറ്റവുമാദ്യം നിലവിളക്ക് നല്ലവണ്ണം വൃത്തിയായി കഴുകേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.