എത്ര പഴകിയ മലവും ഇല്ലാതായി വയർ ക്ലീൻ ആകാൻ ഇനി വളരെ എളുപ്പം. ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം. മലം ശരിയായ രീതിയിൽ പോകാത്ത ഒരു അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥയിൽ മലo പോകുന്നതിനു വേണ്ടി വളരെയധികം പ്രഷർ ചെലുത്തേണ്ടതായി വരുന്നു. ഇത്തരത്തിൽ മലO പോകാത്തതിന്റെ പ്രധാന കാരണം എന്നു പറയുന്നത് ദഹനം ശരിയായി നടക്കാത്തതാണ്. അതിനായി ദഹിക്കാൻ അനുയോജ്യമായിട്ടുള്ള ആഹാരപദാർത്ഥങ്ങൾ വേണം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ.

ഇന്നത്തെ ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് ഡ്രിങ്ക്സുകളുടെയും മറ്റും ഉപയോഗം ദഹനത്തെ ദുഷ്കരമായി ബാധിക്കുന്നു. അതുപോലെതന്നെ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാത്തതും ഇതിനെ ദോഷകരമായി ഭവിക്കുന്ന ഒരു കാര്യമാണ്. അത്തരത്തിൽ ദഹനം നടക്കാതെ വരികയും മലം പോകാതിരിക്കുകയും ചെയ്യുമ്പോൾ ഓരോ വ്യക്തികളും മലo പ്പുറംതള്ളുന്നതിനെ അമിതമായി പ്രഷർ ചെലുത്തുകയും അതുവഴി പൈൽസ് ഫിഷർ ഫിസ്റ്റുല ക്യാൻസർ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള മലബന്ധം കുട്ടികളെയും മുതിർന്നവരെയും.

ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ് ഇപ്പോൾ. ഇത്തരത്തിൽ ഒട്ടനവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന മലബന്ധത്തെ തടയുന്നതിന് വേണ്ടിയുള്ള മാർഗങ്ങളാണ് ഇതിൽ കാണുന്നത്. ദഹനം ശരിയായി നടക്കുന്നതിന് ആഹാരത്തോടൊപ്പം അമിതമായിട്ടുള്ള വെള്ളവും ശരീരത്തിലേക്ക് എത്തേണ്ടതാണ്. ഒരു വ്യക്തി മൂന്നര ലിറ്റർ വെള്ളം എങ്കിലും ഒരു ദിവസം കുടിക്കേണ്ടതാണ്. അത്തരത്തിൽ ആഹാരത്തോടൊപ്പം മതിയായ വെള്ളവും നമ്മുടെ ശരീരത്തിലേക്ക് എത്തുകയാണെങ്കിൽ ദഹനം.

പ്രോപ്പറായി നടക്കുകയും മലബന്ധം എന്ന അവസ്ഥ ഇല്ലാതാവുകയും ചെയ്തു. അതുപോലെതന്നെ ഫൈബർ കണ്ടന്റ് അമിതമായി ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതും അനിവാര്യമാണ്. അത്തരത്തിൽ നാരുകൾ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. അതുവഴി ദഹനം ശരിയായ രീതിയിൽ നടക്കുകയും എല്ലാ പഴക്കമുള്ള വിസർജ്യങ്ങളും പുറന്തള്ളാൻ സഹായകരമാവുകയും ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top