നിരവധി പേർ നേരിടുന്ന നിരവധി പേർക്ക് സംശയമുള്ള ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് ഇമ്പാക്ട് ടീത് എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ ചില പല്ലുകൾ ഓറൽ കാവിറ്റിയിലോട്ട് ഇറക്ട ചെയ്യാതെ താഴെ തന്നെ എല്ലിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ കിടക്കുന്ന പല്ലുകളെയാണ് നമ്മൾ ഇമ്പാക്ട് ടീത് എന്ന് പറയുന്നത്. നമ്മുടെ പല പല്ലുകൾ ഇതുപോലെ സംഭവിക്കാറുണ്ട്.
എന്നാൽ കൂടുതലും കണ്ടുവരുന്നത് നമ്മുടെ വിസ്‌ടം ടീത് ആണ്. ഈ പല്ല് ആണ് ഏറ്റവും കൂടുതലായി ഇമ്പറ്റെഡ് ആയി കിടക്കുന്നത്. രോഗികൾ സാധാരണ ചോദിക്കുന്ന ക്വസ്റ്റ്യനാണ് ഇമ്പാക്റ്റഡ് ആയിരിക്കുന്ന പല്ല് എന്തുകൊണ്ടാണ് റിമൂവ് ചെയ്യേണ്ടത്. ഇതുമൂലം 50% ആളുകളിൽ മാത്രമേ പ്രശ്നങ്ങൾ കാണാറുള്ളൂ. മറ്റുള്ളവരിൽ ഇതുകൊണ്ട് യാതൊരു പ്രശ്നവും കാണാറില്ല. ഇത്തരത്തിലുള്ള പല്ലുകൾ വളരെ അടിയിലാണ് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല എങ്കിൽ ഇത് എടുത്തുമാറ്റേണ്ട ആവശ്യമില്ല.
എന്നാൽ 50% ആളുകളിൽ ഇത്തരത്തിലുള്ള പല്ലുകൾ മറ്റു പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. രോഗികളിൽ വേദന ഉണ്ടാക്കുകയും മറ്റുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം. ഈ രോഗികളിലാണ് ഇത്തരം പല്ലുകൾ റിമൂവ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം. ഇതിന് പല കാരണങ്ങളുണ്ട്. കുട്ടികൾ വളരുന്ന സമയത്ത് താടിഎല്ലിൽ എല്ലാ പല്ലുകളും എകോമഡറ്റ് ചെയ്യാനുള്ള സ്ഥലം ഉണ്ടാകാറില്ല.
ഈ സന്ദർഭങ്ങളിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാനുള്ള വളരെ കൂടുതലാണ്. ചില രോഗികളിൽ സ്പേസ് ഇല്ലാത്ത കാരണം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് കൂടാതെ മറ്റ് പല കാരണങ്ങളുമുണ്ട്. എന്തെല്ലാമാണ് ഇതു മൂലം ഉണ്ടാകുന്ന കാരണങ്ങൾ. ഇതിൽ ഏറ്റവും ആദ്യം വരുന്നത്. പല്ലുകൾ തിരിഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ ഈ ഭാഗത്ത് വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പഴുപ്പും ഉണ്ടായേക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam