നമ്മളിലേക്ക് കടന്നുവരുന്ന രോഗാവസ്ഥകൾ പ്രധാനമായും ശാരീരികമായും മാനസികമായും നമ്മെ അലട്ടുന്നവയാണ്. ഇത്തരം രോഗവസ്തകൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ്. അത്തരത്തിൽ മാനസികമായും ശാരീരികമായും നമ്മെ തളർത്തുന്ന ഒരു രോഗാവസ്ഥയാണ് ലൈംഗിക ശേഷിക്കുറവ് അഥവാ ഉദ്ധാരണ ശേഷി കുറവ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതിനെ കഴിയാതെ വരുന്ന ഒരു അവസ്ഥയാണ് ഇത്.
ഇത് പല ശാരീരിക കാരണങ്ങൾ മൂലവും മാനസിക പരമായ കാരണങ്ങൾ മൂലവും ഓരോരുത്തരിലും ഉണ്ടാകാം. ഇന്ന് എല്ലാ രോഗങ്ങളെ പോലെത്തന്നെ ഏറ്റവും കൂടുതലായി ഇത്തരം രോഗാവസ്ഥകളും പുരുഷന്മാരിൽ കാണുന്നു. ശരീരത്തിലെ രോഗാവസ്ഥകൾ മൂലവും ഇത്തരത്തിലുള്ള ശേഷിക്കുറവ് ഉണ്ടാകാറുണ്ട്. അതിൽ പ്രധാന കാരണം വഹിക്കുന്ന ഒന്നാണ് ഷുഗർ എന്നത്. ഷുഗർ രോഗികളുടെ അളവിൽ ദിവസവും വർദ്ധനവും.
ഉണ്ടായിക്കൊണ്ടിരിക്കുന്നത് മൂലം തന്നെ ലൈംഗിക രോഗാവസ്ഥകളിൽ ഉണ്ടാകുന്ന വർദ്ധനവും കൂടിക്കൊണ്ടിരിക്കുന്നു. പ്രമേഹം എന്ന രോഗാവസ്ഥ കൂടുതലായി ഉണ്ടാകുന്ന വ്യക്തികളിൽ ലൈംഗിക ഉദ്ധാരണത്തിന് ആവശ്യമായിട്ടുള്ള ഘടകങ്ങൾ കുറയുന്നു. അത് വഴിയും ഉദ്ധാരണ ശേഷി കുറവ് നേരിടുന്നു. ഇതോടൊപ്പം തന്നെ ഞരമ്പുകളിൽ ഉണ്ടാക്കുന്ന ക്ഷതവും ഇതിന്റെ ഒരു കാരണമാകുന്നു. കൂടാതെ നാം നമ്മുടെ ശരീരത്തിൽ മറ്റു രോഗാവസ്ഥകൾ ചേർക്കുന്നതിന് കഴിക്കുന്ന മരുന്നുകളും.
ഇത്തരത്തിലുള്ള ലൈംഗികശേഷി കുറവിനെ കാരണമാകുന്നവയാണ്. അവയിൽ പ്രധാനപ്പെട്ടവ ആണ് രക്തസമ്മർദത്തിന് കഴിക്കുന്ന മരുന്നുകളും ഡിപ്രഷന് കഴിക്കുന്ന മരുന്നു കളും. കൂടാതെ ലൈംഗികശേഷിക്ക് ഏറ്റവും അത്യാവശ്യമായ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണുകളിൽ ഉണ്ടാകുന്ന കുറവും ഇത്തരത്തിൽ ഉദ്ധാരണ ശേഷി കുറവിനെ കാരണമാകുന്നു. ഇത്തരത്തിലുള്ള ലൈംഗിക രോഗാവസ്ഥയുടെ മറ്റൊരു വശം എന്ന് പറയുന്നത് മാനസികമായ സമ്മർദ്ദങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.