ഇനി ഉറങ്ങുന്നതിനു മുമ്പ് പാലിൽ ഇത് മാത്രം ചേർത്താൽ മതി… 20 ന്റെ ചുറു ചുറുക്ക്…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില ആരോഗ്യകരമായ ടിപ്പുകൾ പരിചയപ്പെട്ടാലോ. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവ. നമ്മൾ പലപ്പോഴും ക്ഷീണിച്ചുകൊണ്ടിരിക്കുന്നത് കാണാറുണ്ട്. വലിയ രീതിയിലുള്ള ആസ്വസ്ഥത ഇത്തരം സന്ദർഭങ്ങൾ കാണാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചിലർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ക്ഷീണം ഉറക്കം ഇല്ലാത്ത പ്രശ്നങ്ങൾ തുടങ്ങിയ വ.

ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര വേദനകൾ അതായത് പുറം വേദന കഴുത്ത് വേദന കാലുവേദന മുട്ട് വേദന ഇത്തരത്തിലുള്ള മിക്ക വേദനകളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു ഗ്ലാസ് പാൽ എടുക്കുക. അതുപോലെതന്നെ ഒരു കഷണം ഇഞ്ചി എടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ പാലുകാചി എടുക്കുക പിന്നീടാണ് ഇഞ്ചി ഇട്ടു കൊടുക്കേണ്ടത്. അല്ലാതെ ചെയ്യുകയാണെങ്കിൽ പാല് പിരിഞ്ഞു പോകുന്നതാണ്.

ആദ്യം തന്നെ പാലുകാചി എടുക്കുക. പിന്നീട് ഇഞ്ചി ചെറുതായി ചതിച്ചിട്ടു കൊടുക്കുക. പിന്നീട് പാലുകാചി എടുക്കുക. ഇത് ഒന്ന് തിളച്ചു വരുമ്പോൾ ഈ ഒരു സമയത്ത് ഇഞ്ചി ഇതിലേക്ക് ചേർത്തു കൊടുക്കാം. പിന്നീട് ഇത് ചെറിയ തീയിൽ അഞ്ചു മിനിറ്റ് വെക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner