ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ഒരുമിച്ച് ലഭിക്കാൻ ഇതൊരു പിടി മതി. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ…| Benefits Of Sprout Green Gram

Benefits Of Sprout Green Gram : നമ്മുടെ സമൂഹം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾ മറികടക്കാൻ സഹായകരമായിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് ചെറുപയർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെതന്നെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ആരോഗ്യം നേട്ടങ്ങൾ തരുന്നതുപോലെതന്നെ ചർമ്മപരമായിട്ടുള്ള നേട്ടങ്ങളും ഇത് കഴിക്കുന്നത് വഴി ഏവർക്കും ലഭിക്കുന്നു. ഇളം പച്ചനിറത്തിലുള്ള ഈ പയർ നമ്മുടെ ശരീരത്തിലേക്ക് അത്യാവശ്യമായി വേണ്ട എല്ലാ പോഷകങ്ങളെയും ഒരുമിച്ചു കൊണ്ടെത്തിക്കുന്നു.

അതിനാൽ തന്നെ പോഷകക്കുറവ് നാം ഓരോരുത്തരുടെയും ജീവിതത്തിൽ നിന്ന് ഇതിന്റെ ഉപയോഗം വഴി തുടച്ചു മാറ്റാവുന്നതാണ്. ഇത് നമ്മുടെ ശരീരത്തിന് ഊർജ്ജം പകർന്നു തരാൻ കഴിവുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ്. ഇത് നമ്മുടെ ശരീരത്തിന് ഓജസും ബലവും നൽകുന്ന ഒന്നുകൂടിയാണ്. ചെറുപയർ മുളപ്പിച്ചു കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അത്തരത്തിൽ മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ചുകൊണ്ട് പി എച്ച് ലെവൽ നിയന്ത്രിച്ചു.

നിർത്താൻ സഹായിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോളിന് എന്നന്നേക്കുമായി ഇല്ലാതാക്കാനും ഇതിനെ കഴിവുണ്ട്. കൂടാതെ ഫൈബറുകൾ ധാരാളം അടങ്ങിയതിനാൽ തന്നെ ഇത് ദഹന പ്രവർത്തനങ്ങൾ സുഖകരമാക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും.

ഇതിനെ കഴിവുണ്ട്. കൂടാതെ ഗർഭിണികൾക്ക് ധാരാളമായി വേണ്ട എല്ലാ പോഷകങ്ങളും എത്തിക്കാനും ഇത് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ മുലപ്പാൽ വർദ്ധിക്കുന്നതിനും ഇത് കഴിക്കുന്നത് പ്രയോജനകരമാണ്. അതിനാൽ തന്നെ ദിവസവും രാവിലെ ഇത് മുളപ്പിച്ച് വെറുതെയോ അല്ലെങ്കിൽ ആഹാരപദാർത്ഥങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ട് അല്ലെങ്കിൽ കഞ്ഞി വെച്ചോ ഇത് കഴിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *