എത്ര വലിയ കൊളസ്ട്രോളിനെയും ഷുഗറിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രണവിധേയമാക്കാൻ ഈ കായയ്ക്കും ഇലയ്ക്കും കഴിയും. ഇതാരും അറിയാതെ പോകല്ലേ.

നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ കഴിയുന്ന ഒന്നാണ് പേരയ്ക്ക. നാം ഏവരും എന്നും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫലം കൂടിയാണ് ഇത്. ഈ പേരയ്ക്കയും ധാരാളം ഔഷധഗുണങ്ങൾ ആണ് ഉള്ളത്. പേരക്കയെ പോലെ തന്നെ പേരക്കയുടെ ഇലയും ഔഷധ മൂല്യത്താൽ സമ്പുഷ്ടമാണ്. പേരക്കയും പേരയുടെ ഇലയും ഇന്നത്തെ സമൂഹം നേരിടുന്ന ജീവിതശൈലി രോഗങ്ങളെ മറി കടക്കുന്നതിനുള്ള ഒരു ഒറ്റമൂലിയാണ്. പേരക്കയിലും പേരയുടെ ഇലയിലും വിറ്റാമിൻ സി എ ആന്റി ഓക്സൈഡുകൾ കാൽസ്യം.

പൊട്ടാസ്യം എന്നിങ്ങനെ ഒട്ടനവധി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനത്തിനും ചർമ്മപരമായിട്ടുള്ള പ്രവർത്തനങ്ങൾക്കും സംരക്ഷണത്തിലും ഇത് ഒരുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ്. വിറ്റാമിൻ സി ധാരാളം തന്നെ ഇവയിൽ അടങ്ങിയതിനാൽ ഇത് പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ്. കൂടാതെ പേരക്കയുടെ ഇലക്ക് ആൻഡി സെപ്റ്റിക്ക് ഗുണങ്ങൾ.

ഉള്ളതിനാൽ തന്നെ മുറിവുകളെ പെട്ടെന്ന് തന്നെ ഇത് ഉണക്കുന്നതാണ്. ഇല വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നത് വഴി പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദം എന്നിവ നിയന്ത്രണവിധേയമാകുന്നു. കൂടാതെ പേരക്കയിൽ വിറ്റാമിൻ എ അടങ്ങിയതിനാൽ ഇത് നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിന് എന്നും മികച്ചതാണ്. കൂടാതെ ഫൈബർ കണ്ടന്റ് ധാരാളം ആയി തന്നെ പേരക്കയിൽ ഉള്ളതിനാൽ.

ദഹനം ശരിയായി നടത്തുകയും അതുമൂലം ഉണ്ടായേക്കാവുന്ന രോഗങ്ങളെ തടയുകയും ചെയ്യുന്നു. കൂടാതെ സ്ത്രീകൾ നേരിടുന്ന ആർത്തവ സംബന്ധമായുള്ള വേദനകളെയും മറ്റു പ്രശ്നങ്ങളെയും പരിഹരിക്കാൻ പേരക്കയും പേരക്കയുടെ ഇലയുടെ ഉപയോഗവും നമ്മെ സഹായിക്കുന്നു. അതിനാൽ തന്നെ പേരക്കയും പേരയുടെ ഇലയും ദിവസവും കഴിക്കേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *