എത്ര വലിയ കൊളസ്ട്രോളിനെയും ഇല്ലായ്മ ചെയ്യാൻ ഇത് ഒരു പിടി മതി. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Dried grapes for ladies

Dried grapes for ladies : നമ്മുടെ ഭക്ഷ്യ പദാർത്ഥങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അവർക്ക് ഉപകാരപ്രദമായിട്ടുള്ള ഭക്ഷ്യ പദാർത്ഥമാണ് ഇത്. ധാരാളം നേട്ടങ്ങൾ ആണ് ഇത് കഴിക്കുന്നത് വഴി ഓരോരുത്തർക്കും ലഭിക്കുന്നത്. മുന്തിരി ഉണക്കിയെടുക്കുന്ന ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. മഞ്ഞനിറത്തിലും കറുപ്പുനിറത്തിലും ആണ് ഇവ ഉള്ളത്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയേ.

ഉണർത്തുന്ന രീതിയിലുള്ള വിറ്റാമിനുകളാലും ആന്റിഓക്സൈഡുകളാലും സമ്പുഷ്ടമാണ് ഇത്. ഇതിൽ ഇരുമ്പ് സത്ത് ഉള്ളതിനാൽ രക്തത്തെ വർദ്ധിപ്പിക്കാനും രക്തത്തെ ശുദ്ധീകരിക്കാനും ഇത് അത്യുത്തമമാണ്. കാൽസ്യം ധാരാളമായി തന്നെ ഇതിൽ നമ്മുടെ എല്ലുകളുടെ ബലക്ഷയത്തിനും പല്ലുകളുടെ ബലക്ഷയത്തിനുംമുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. കൂടാതെ ദഹനo ശരിയല്ലാത്തതിനാൽ ഉണ്ടാകുന്ന മലബന്ധത്തെ പൂർണമായും ഒഴിവാക്കാൻ ഇത് ഉപകാരപ്രദമാണ്.

മലബന്ധം പൂർണമായി ഇല്ലാതാക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപയോഗപ്രദമാണ്. അതുപോലെതന്നെ അമിതമായ രക്ത സമ്മർദ്ദം കുറയ്ക്കാനും മുന്തിരി സഹായകരമാണ്. കൂടാതെ ഇതിൽ മധുരമടങ്ങിയാലും കലോറി കൂടുതലായതിനാലും ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണപദാർത്ഥം കൂടിയാണ് ഇത്. ഇതിൽ ധാരാളം ഫൈബറുകൾ ഉള്ളതിനാൽ തന്നെ എപ്പോഴും വയർ നിറയുന്ന രീതിയിലുള്ള തോന്നൽ ഇത് കഴിക്കുന്നത്.

വരെ നമുക്ക് ലഭിക്കുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ഇത് അനുയോജ്യമാണ്. കൂടാതെ സ്ത്രീകൾ ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ അവരുടെ ആർത്തവസമയത്ത് ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾ നീങ്ങാനും ആർത്തവം ശരിയായ സമയത്ത് ഉണ്ടാകുവാനും സാധിക്കുന്നു. കൂടാതെ രക്തത്തെ ശുദ്ധീകരിക്കുന്നു എന്നുള്ളതിനാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹകരണമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *