പ്രമേഹരോഗികളുടെ ദൈനംദിന ജീവിതം ഇങ്ങനെയായിരിക്കണം കണ്ടു നോക്കൂ…| Reduce diabetes complication

Reduce diabetes complication : ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഷുഗർ. ശരീരത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിക്കുന്നതും മൂലം ഷുഗർ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ഷുഗർ കുറയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായത് നമ്മുടെ ജീവിത രീതിയിലുള്ള മാറ്റങ്ങൾ തന്നെയാണ്.ഇവ മരുന്നിനേക്കാൾ ഫലം ചെയ്യുന്നതാണ്. ഷുഗറിന്റെ ലെവലിനോട് തൊട്ടടുത്ത് നിൽക്കുന്നവരും.

ഇത്തരത്തിലുള്ള ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഷുഗർ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നു. അത്തരത്തിൽ നമ്മുടെ ജീവിതരീതിയിൽ എന്നും മാറ്റേണ്ട ചില കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഒരു ഷുഗർ പേഷ്യന്റെ ആണെങ്കിൽ രാത്രി നേരത്തെ ഉറങ്ങി രാവിലെ നേരത്തെ എണീക്കേണ്ടതാണ്. ശരിയായ രീതിയിൽ ഉറക്കം അനിവാര്യമാണ്. രാവിലെ എണീറ്റതിനുശേഷം പ്രകൃതിയിലേക്ക് ഒന്ന് ഇറങ്ങുന്നത് നല്ലതാണ്.

രാവിലെയുള്ള നടത്തം മനുഷ്യന്റെ ശരീരത്തിന് ഊർജ്ജം പകരുന്ന ഒന്നാണ്. ഇത് നമുക്ക് പോസ്റ്റിവ് ഊർജ്ജം പകരുന്നു. അതിനുശേഷം നമുക്ക് ഒരു കപ്പ് ഷുഗർ ഫ്രീ ചായയും കോപ്പിയോ ഗ്രീൻ ടീ യോ ആകാം. അതിനുശേഷം നല്ലൊരു വ്യായാമരീതി തുടരേണ്ടതാണ്. നാം ചെയ്യുന്ന വ്യായാമത്തിൽ സ്ട്രങ്ത്തനിംഗ് കണ്ടന്റ് ആരോബിക്ക് കണ്ടന്റ് സ്റ്റാമിന കൂടുന്ന കണ്ടന്റും ഉണ്ടായിരിക്കേണ്ടതാണ്. ആരോബിക് വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ഹാർട്ട് റെയ്റ്റ് 140 വരെ ഉയരുന്നതാണ്.

ഇതിനായി പുഷ് അപ്പ് ജഠ ബിങ്ങ് കുടുങ്ങിയ രീതിയിലുള്ള എക്സസൈസുകൾ ചെയ്യാൻ ശ്രമിക്കേണ്ടതാണ്. അതിനുശേഷം ഭക്ഷണത്തിനു മുമ്പ് കഴിക്കേണ്ട ഗുളികകളാണോ ശേഷം കഴിക്കേണ്ട ഗുളിക ആണോ എന്ന് തിരിച്ചറിഞ്ഞ് അവർ ഒരു അലാറം സെറ്റ് ചെയ്തു കഴിക്കേണ്ടതാണ്.കൂടാതെ നമ്മുടെ ഭക്ഷണത്തിൽ ഇൻസുലിൻ കൂട്ടുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുകയോ മിതമാക്കുകയോ ചെയ്യണം. തുടർന്ന് വീഡിയോകാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *