അമിത രോമ വളർച്ച തടയുന്നതിന് ഹെയർ റിമൂവൽ ഉപയോഗിച്ച് മടുത്തവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം മാർഗങ്ങൾ കാണാതെ പോകരുതേ.

ഇന്ന് സ്ത്രീകൾ ആരോഗ്യപരമായിട്ടും സൗന്ദര്യപരമായിട്ടും നേരിടുന്ന പ്രശ്നമാണ് അമിതമായ രോമ വളർച്ച. രോമ വളർച്ച എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷന്മാരുടെതു പോലെ താടിയുടെ ഭാഗത്തും മീശയുടെ ഭാഗത്തും നെഞ്ചിന്റെ ഭാഗത്തും എല്ലാം രോമങ്ങൾ അമിതമായി വളരുന്നതിനെയാണ്. ഇത് ഓരോ വ്യക്തികളിലും ആരോഗ്യപരമായിട്ടും സൗന്ദര്യപരമായിട്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഇത്തരത്തിൽ അമിതമായ രോമ വളർച്ച ഓരോ.

സ്ത്രീകളിലും ഉണ്ടാകുന്നുണ്ടെങ്കിൽ അവരിലെ പിസിഒഡി എന്ന പ്രശ്നമാണ് ഇതിന്റെ പിന്നിലുള്ളത്. അണ്ഡാശയത്തിൽ ഉണ്ടാകുന്ന മുഴകളാണ് ഇത്. ഇത്തരം മുഴകൾക്ക് ശരീരം കാണിച്ചു തരുന്ന ഒരു ലക്ഷണമാണ് അമിതമായിട്ടുള്ള രോമവളർച്ച. സ്ത്രീ ഹോർമോണുകളിൽ ഉണ്ടാകുന്ന വേരിയേഷനുകളാണ് ഇതിന്റെ പിന്നിലുള്ളത്. ഇതിന് പുറമേ പാരമ്പര്യമായിട്ടും ഇത്തരത്തിൽ രോമവളർച്ച ഉണ്ടാകുന്നു.

ഇത്തരത്തിൽ പല കാരണത്താൽ ഉണ്ടാകുന്ന അധിക രോമവളർച്ച തടയുന്നതിന് വേണ്ടി നാം ഇന്ന് കൂടുതലുമായി ഉപയോഗിക്കുന്നത് വിപണിയിൽ നിന്ന് ലഭിക്കുന്ന ഹെയർ റിമൂവൽ പ്രോഡക്ടുകൾ ആണ്. ഇവ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇതിനെ മറികടക്കാമെങ്കിലും ഇത് വരുത്തി വയ്ക്കുന്ന പാർശ്വഫലങ്ങൾ ഒട്ടനവധിയാണ്. അതുപോലെതന്നെ ഇത് വേദനാജനകമായിട്ടുള്ള ഒരു പ്രക്രിയ കൂടിയാണ്. ഇത്തരത്തിലുള്ള ഹെയർ റിമൂവൽ ക്രീമുകൾ.

ഉപയോഗിക്കുന്നത് വഴി നമ്മുടെ സ്കിന്നിന്റെ കോശങ്ങൾ പൂർണ്ണമായി നശിക്കുകയും അത് വഴി മറ്റു പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അധികരോമ വളർച്ചയ്ക്ക് ആയുർവേദത്തിൽ പലതരത്തിലുള്ള മാർഗ്ഗങ്ങളും ഉണ്ട്. ഇവയൊന്നും പാർശ്വഫലങ്ങൾ ഒട്ടുംതന്നെ ഇല്ലാത്തവയാണ്. അത്തരത്തിൽ നമുക്ക് വിശ്വസിച്ച് ഉപയോഗിക്കാൻ പറ്റുന്നതും പെട്ടെന്ന് റിസൾട്ട് ലഭിക്കുന്നതുമായ മാർഗ്ഗങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *