ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും നേരിടുന്ന ഒന്നാണ് രോഗങ്ങൾ. നമ്മെ വളരെയധികം വിഷമത്തിൽ ആഴ്ത്തുന്ന അവസ്ഥകളാണ് ഇത്. അവയിൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളിലും തുടർച്ചയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ഒരു നിശബ്ദത കൊലയാളി എന്നുള്ള നിലയിലാണ് ഇത് നമ്മുടെ ശരീരത്തിൽ ഉടലെടുക്കുന്നത്. തുടക്കത്തിൽ ശരീരഭാരം അല്പം വർദ്ധിക്കുകയും പിന്നീട് കൊളസ്ട്രോളും ഹൈപ്പർ ടെൻഷനും.
ഉണ്ടാവുകയും പിന്നീട് മറ്റെന്തെങ്കിലും രോഗത്തിന് വേണ്ടി എടുക്കുമ്പോൾ ആണ് ഫാറ്റി ലിവർ എന്ന അവസ്ഥ കാണാൻ സാധിക്കുന്നത്. നമ്മുടെ കരളിൽ മാലിന്യങ്ങളും കൊഴുപ്പുകളും അടിഞ്ഞുകൂടി കരളിന്റെ പ്രവർത്തനം ഇല്ലാതാകുന്ന ഒരു അവസ്ഥയാണ് ഇത്. ഇന്ന് കുട്ടികളിലും വരെ ഫാറ്റി ലിവർ ഗ്രേഡ് വൺ എന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ ഗ്രേഡ് വണ്ണും ടൂവും കാണുകയാണെങ്കിൽ നാമോരോരുത്തരും.
അതിനെ ഗൗനിക്കാതെ മുന്നോട്ടു പോവുകയാണ് പതിവ്. എന്നാൽ ഇത് കുറച്ചു കഴിയുമ്പോൾ ഗ്രേഡ് ത്രീ ആവുകയും പിന്നീട് നമുക്ക് റിക്കവർ ചെയ്യാൻ പറ്റാത്ത ഗ്രേഡ് ഫോർ എന്ന ലെവലിൽ എത്തുകയും ചെയ്യുന്നു. ആദ്യകാലങ്ങളിൽ മദ്യപിക്കുന്നവരിൽ മാത്രമാണ് ഇത്തരം ഒരവസ്ഥ കണ്ടുവരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് അമിതമായി കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും കലർന്ന ഭക്ഷണങ്ങൾ.
കഴിക്കുന്നതിന്റെ ഫലമായി അവ വന്ന അടിഞ്ഞു കൂടിയാണ് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നത്. ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ സോഫ്റ്റ് ഡ്രിങ്ക്സുകൾ മദ്യപാനം പുകവലി കൊഴുപ്പുകൾ ധാരാളമടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ മധുരമുള്ള പഴവർഗ്ഗങ്ങൾ എന്നിങ്ങനെയുള്ളവയെല്ലാം ഫാറ്റിലിവർ ഉണ്ടാകുന്നതിന്റെ കാരണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.