നിങ്ങളിൽ ബിപി കുറയാറുണ്ടോ? എങ്കിൽ ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.

നാം ഏവരും എന്നും കഴിക്കാനാഗ്രഹിക്കുന്ന ഒരു പഴവർഗമാണ് മാതളനാരങ്ങ. വളരെ ചെറിയ അല്ലികളോട് കൂടിയ ഈ മാതളനാരങ്ങ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഫലവർഗം എന്നതിനപ്പുറം ധാരാളം ആരോഗ്യ നേട്ടങ്ങൾ നമുക്ക് നൽകുന്ന ഒന്നുതന്നെയാണ്. വിറ്റാമിനുകൾ ഫൈബറുകൾ പ്രോട്ടീനുകൾ ആന്റിഓക്സൈഡുകൾ എന്നിങ്ങനെ ഒട്ടനവധിയാണ് ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ. ഇവയെല്ലാം നമ്മുടെ ശാരീരികമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും.

ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. ഇവ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ വർധിപ്പിക്കാൻ ഉപകാരപ്രദമാണ്. കൂടാതെ ഇതിൽ നാരുകൾ ധാരാളമായി തന്നെ ഉള്ളതിനാൽ ഇത് നമ്മുടെ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും വയറിളക്കം ഗ്യാസ്ട്രബിൾ മലബന്ധം എന്നിങ്ങനെയുള്ള പല രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നു. അതോടൊപ്പം തന്നെ രക്തത്തെ വർധിപ്പിക്കാൻ ഇത് ഉത്തമമാണ്.

ഇതിൽ ഇരുമ്പ് ധാരാളമായി തന്നെ ഉള്ളതിനാൽ ആണ് ഇത് രക്തത്തെ വർധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നത്. അതോടൊപ്പം തന്നെ ഇത് നമ്മുടെ രക്ത കുഴലുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനേയും ഷുഗറിനെയും അലിയിച്ചു കളയുന്നു. അതോടൊപ്പം ബിപി കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഹൃദയാരോഗ്യം പതിന്മടങ്ങാക്കി വർദ്ധിപ്പിക്കാൻ ഇതിന്റെ ഉപയോഗം വഴി.

നമുക്ക് ഓരോരുത്തർക്കും കഴിയുന്നതാണ്. കൂടാതെ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ വരെ പ്രതിരോധിക്കാൻ ഇതിന് കഴിയുന്നു. ഇത്രയേറെ ഗുണങ്ങളുള്ള ഈ ഫലം ചില സമയങ്ങളിൽ നാം ഓരോരുത്തരും കഴിക്കാൻ പാടില്ല. ഇത് ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കും അപ്പോൾ ഉണ്ടാക്കുക. ഇത് ബിപി കുറയ്ക്കും എന്നുള്ളതിനാൽ തന്നെ ബ്ലഡ് പ്രഷർ കുറഞ്ഞ രോഗികൾ ഒരു കാരണവശാലും ഇത് കഴിക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.