ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള നിരവധി പഴവർഗ്ഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. അത്തരത്തിൽ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് ഏത്തപ്പഴം. ഏത്തപ്പഴം എങ്ങനെയാണ് കുട്ടികൾക്ക് ഗുണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ദിവസവും കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ നാട്ടിൽ എല്ലാ സീസണിലും ലഭിക്കുന്ന ഒന്നാണ് ഏത്തപ്പഴം. ഇതൊക്കെ കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏത്തപ്പഴത്തിൽ കൂടുതലായി അടങ്ങിയിട്ടുള്ളത്. പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം തുടങ്ങിയവയാണ്.
അതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. കൂടാതെ ബിപി കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നു. ഇതിൽ പൊട്ടാസ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇങ്ങനെ ചെയ്താ ഹാർട്ടിലെ ബ്ലോക്ക് മാറാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കൊളസ്ട്രോൾ കുറക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കാരണം ഇതിൽ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകം അടങ്ങിയിട്ടുണ്ട്. ഇത് സാധാരണ ജലവും ആയി ലയിക്കുന്ന ഒന്നാണ്.
ഇത് ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ ലെവൽ കൂട്ടുകയും ചെയ്യുന്നതാണ്. ഇതെല്ലാം തന്നെ ഏത്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളാണ്. ഇതുകൂടാതെ വിളർച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ മാറ്റിയെടുക്കാനും കുട്ടികൾക്ക് ബുദ്ധിവികാസത്തിനും വളരെ നല്ലതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health