ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. ഇതു വളരെ പ്രധാനപ്പെട്ട ഒരു ഓർഗനാണ്. നമ്മുടെ ശരീരത്തിൽ 70 ശതമാനം പോലും ഇത് ഡാമേജ് ആയിട്ടുണ്ട് എങ്കിൽ റീ ജനറേറ്റർ പവർ ഉള്ള അവയവമാണ് കരൾ. എന്നാൽ ഇത് പൂർണ്ണമായി ഫെയിലായാൽ പിന്നീട് സംഭവിക്കുക മരണം തന്നെയാണ്. ഫാറ്റി ലിവർ എന്നു പറയുന്ന രോഗം 49. 8 ശതമാനം പേർക്കാണ് കേരളത്തിൽ കാണാൻ കഴിയുക. ഒരു പകുതിയിൽ അധികം പേർക്ക് ഇത്തരത്തിലുള്ള രോഗം കാണാൻ കഴിയും. ഇതിന്റെ ഒരു ഗുരുതരാവസ്ഥ ആരും തന്നെ മനസ്സിലാക്കുന്നില്ല. സ്വന്തം ആരോഗ്യ രീതിയിലുള്ള ക്രമക്കേട് കാരണമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇതിൽ 60 ശതമാനവും സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയുക. ഹെൽത്തി ആയിട്ടുള്ള ഒരു ഓർഗൻ ഇത്രയേറെ ഡാമേജ് ആകുന്ന രീതിയിൽ എന്തെല്ലാം ആണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മദ്യപാനം കൂടാതെ വരുന്ന കരൾ രോഗങ്ങൾക്ക് കാരണമെന്താണ് തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫാറ്റി ലിവർ എന്ന് പറയുന്ന രോഗം 49.8 ശതമാനം പേർക്ക് കേരളത്തിൽ കാണാൻ കഴിയുക. ഒരു പകുതിയിൽ അധികം പേർക്ക് ഇത്തരത്തിൽ രോഗം കാണാൻ കഴിയും. എന്നാൽ ഇതിന്റെ ഒരു ഗുരുതര അവസ്ഥ ആരും തന്നെ മനസ്സിലാക്കുന്നില്ല.
ഇത് മരുന്ന് എടുത്തുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും എന്നാണ് പലരും വിശ്വസിക്കുന്നത്. ഫാറ്റി ലിവർ എന്ന് പറയുമ്പോൾ പലപ്പോഴും പലതരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഒരു വൈറസ് അറ്റാക്ക് അല്ലെങ്കിൽ ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന ഇൻഫെക്ഷൻ. ഇതുകൂടാതെ പലതരത്തിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. 90% വരുന്ന എല്ലാ ഫാറ്റിലിവർ ഡിസീസിനും ഇത് സ്വന്തമാഹാര രീതിയിലുള്ള ക്രമക്കേട് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. 60 ശതമാനവും ഇത്തരം പ്രശ്നങ്ങൾ വീട്ടമ്മമാരിലാണ് കാണുന്നത്.
മുൻകാലങ്ങളിൽ മദ്യപാനികളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത്. ഇത് വെറുതെ സാധാരണമായി കാണേണ്ട ഒരു അസുഖമല്ല. ശരീരത്തിലുള്ള എല്ലാ അവയവങ്ങളെയും. തൈറോയ്ഡ് അതുപോലെതന്നെ ഹൃദയം കിഡ്നി അതുപോലെതന്നെ ഓവറി എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഒന്നാണ് ഇത്. ഇത്തരം കരൾ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr