ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ്. ദോശമാവ് സേവനാഴിയിൽ ഒളിച്ചുള്ള ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു ബൗളിൽ 5 സ്പൂൺ ദോശമാവ് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് അര ഗ്ലാസ് ഇടിയപ്പം പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക.
ആവശ്യത്തിന് മഞ്ഞൾപൊടി അതുപോലെതന്നെ മുളക് പൊടി അര സ്പൂൺ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ദോശമാവ് ചേർക്കുമ്പോൾ എന്താണ് ഗുണം നോക്കാം. ഇത് നല്ല ക്രിസ്പി ആയിരിക്കും. മാത്രമല്ല കടയിൽ നിന്ന് വാങ്ങുന്ന സമയത്ത് ഭയങ്കര പൊട്ടിപ്പോകുന്ന അവസ്ഥയും ഉണ്ടാകാം. ഇത് കുഴച്ചു എടുക്കുക. പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.
ഇല്ലെങ്കിൽ കയ്യിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. പിന്നീട് ഇതിലേക്ക് കടലമാവ് ചേർക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാവില്ല. ദോശമാവിൽ ചേർക്കുന്നത് ഉഴുന്ന് അതുപോലെതന്നെ അരിയും ആണ്. നുറുക്ക് സാധാരണ ഉണ്ടാക്കുന്നത് ഇത് ഉപയോഗിച്ച് തന്നെയാണ്. അതുകൊണ്ടുതന്നെ ടേസ്റ്റ് വ്യത്യാസം ഇഷ്ടമില്ലായ്മയും വരില്ല. പിന്നീട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക.
പിന്നീട് സേവനാഴിയിലേക്ക് നുറുക്കിന്റെ ചില്ല് ഇട്ടുകൊടുക്കുക. പിന്നീട് വളരെ വേഗത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇനി നാലുമണിക്ക് വളരെ വേഗം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ഐറ്റമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips