ദിവസവും ഇത് കുതിർത്ത് കഴിക്കൂ ഇൻസുലിൻ താനെ വർദ്ധിച്ചോളും. ഇതിന്റെ ഗുണങ്ങൾ ശരിക്കും ഞെട്ടിക്കും.

ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ബദാം. ഡ്രൈ ഫ്രൂട്ട്സുകളിൽ ഒന്നുതന്നെയാണ് ഇത്. വളരെയധികം ആരോഗ്യ നേട്ടങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. അതിനാൽ തന്നെ ഒരു ഔഷധമായും ഇത് ഉപയോഗിച്ച് വരുന്നു. വിറ്റാമിനുകൾ ധാതുലവണങ്ങൾ ആന്റിഓക്സൈഡുകൾ ഫൈബറുകൾ എന്നിങ്ങനെയുള്ള ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പദാർത്ഥം തന്നെയാണ് ബദാം. ഇതിൽ ധാരാളം ആന്റിഓക്സൈഡുകൾ ഉള്ളതിനാൽ ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളും.

മൂലമുള്ള നാശത്തെ ഇതിന്റെ ഉപയോഗം ചെറുക്കുന്നു. അതോടൊപ്പം തന്നെ ക്യാൻസർ പോലുള്ള മാരകം ആയിട്ടുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാനും ഇത് ഉത്തമമാണ്. കൂടാതെ ഉയർന്ന കൊളസ്ട്രോളിനെ കുറയ്ക്കാൻ ഇത് ഉപകാരപ്രദമാണ്. അതിനാൽ തന്നെ ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. അതോടൊപ്പം തന്നെ നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാൻ ഇത് ഉപകാരപ്രദമാണ്.

കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രണ വിധേയമാക്കാനും ഇത് നമ്മെ സഹായിക്കുന്നതാണ്. കൂടാതെ ഫൈബറുകൾ ധാരാളമായി ഉള്ളതിനാൽ ഇത് ദഹനത്തിനെ ഏറെ ഗുണകരവുമാണ്. അതോടൊപ്പം തന്നെ തലച്ചോറിന്റെ ആരോഗ്യത്തെ വർദ്ധിപ്പിക്കാൻ ബദാം പ്രയോജനകരമാണ്. അതിനാൽ തന്നെ ഓർമ്മക്കുറവ് അൽഷിമേഴ്സ് രോഗം എന്നിവയ്ക്ക് ഇത് ദിവസവും കഴിക്കുന്നത് ശുഭകരമാകുന്നു.

കൂടാതെ ഇത് പോഷകസമൃദ്ധമായതിനാൽ തന്നെ ഇത് വിശപ്പിനെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം ഇത് കഴിക്കുന്നത് വഴി ലഭിക്കുന്നു. അതുപോലെ ഇതിന്റെ ഉപയോഗം കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും നേത്രരോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും ഉത്തമമാകുന്നു. തുടർന്ന് വീഡിയോ കാണുക.