ഏതു മീൻ വേണമെങ്കിലും കത്തിയില്ലാതെ ഇനി ക്ലീൻ ചെയ്യാം. ഒരു കാരണവശാലും ഇതാരും അറിയാതിരിക്കല്ലേ.

നാം ഓരോരുത്തരും വ്യത്യസ്ത മീനുകൾ വീട്ടിൽ വാങ്ങി കറിവെച്ച് കഴിക്കുന്നവരാണ്. അത്തരത്തിൽ കരിമീൻ ചാള അയില എന്നിങ്ങനെ ഒത്തിരി മീനുകൾ നാം വീടുകളിൽ പാകം ചെയ്ത് എടുക്കാറുണ്ട്. ഇത്തരത്തിൽ മീനുകൾ നന്നാക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ് നാം ഓരോരുത്തരും അനുഭവിക്കാറുള്ളത്. കത്തി ഉപയോഗിച്ച് നല്ലവണ്ണം അതിന്റെ ചിതമ്പൽ കളഞ്ഞതിനുശേഷം.

നല്ലവണ്ണം ഉരച്ചിട്ട് വേണം അത് കറിക്ക് യോഗ്യമാക്കാൻ. ഇത്തരത്തിലുള്ള വളരെ ബുദ്ധിമുട്ട് നിറഞ്ഞ പണികളെ എളുപ്പത്തിൽ ആക്കുന്നതിന് വേണ്ടിയുള്ള ചില ടിപ്സുകളാണ് ഇതിൽ പറയുന്നത്. വളരെയധികം ഉപയോഗപ്രദമായിട്ടുള്ള ടിപ്സുകളാണ് ഇവ. കത്തി പോലുമില്ലാതെ മീൻ നന്നാക്കുന്നതിന് നമുക്ക് സ്ക്രബർ ഉപയോഗിക്കാവുന്നതാണ്. പാത്രങ്ങളും മറ്റും കഴുകുന്നതിന് വേണ്ടി സ്റ്റീൽ സ്ക്രബർ നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ഉള്ളതാണ്.

അത്തരത്തിൽ പുതിയൊരു സ്ക്രബർ എടുത്ത് മീൻ അല്പനേരം വെള്ളത്തിൽ ഇട്ടതിനുശേഷം എടുത്തു അതുകൊണ്ട് കുറച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അതിലെ ചതുമ്പിലെല്ലാം പോയി കിട്ടും. ഇത്തരത്തിൽ കരിമീന്റെ ചിതമ്പൽ എല്ലാം കളഞ്ഞു കത്രിക ഉപയോഗിച്ച് അതിന്റെ സൈഡിലെ മുള്ളുകൾ കട്ട് ചെയ്തെടുക്കാവുന്നതാണ്. എത്ര തന്നെ ചിതമ്പൽ ഉരച്ചാലും കരിമീനിന്റെ മുകളിലെ ആ കറുത്ത പാടുകൾ.

പോകുന്നതിനു വേണ്ടി നാം പലപ്പോഴും കല്ലിൽ ഇട്ട് ഉരയ്ക്കേണ്ടതായി വരാറുണ്ട്. എന്നാൽ ഇത്തരത്തിൽ വളരെ അധികം കഷ്ടപ്പെട്ട് ഇനി കരിമീന്റെ കറുത്ത നിറം പോകുന്നതിനു വേണ്ടി കല്ലിൽ ഉരയ്ക്കേണ്ട ആവശ്യമില്ല. അതിനായി ഒരു പാത്രത്തിൽ അല്പം വാളൻപുളി എടുത്ത് നല്ലവണ്ണം വെള്ളം ഒഴിച്ച് കുഴച്ച് എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.