നട്ട് 10 ദിവസത്തിനുള്ളിൽ ചീര വിളവെടുക്കാൻ ഈയൊരു വളപ്രയോഗം മതി. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ വളരെ എളുപ്പത്തിൽ നട്ടു പിടിപ്പിക്കാവുന്ന ഒന്നാണ് ചീര. പച്ച ചീര ചുവപ്പ് ചീര എന്നിങ്ങനെ പലതരത്തിലുള്ള ചീര കൃഷിയും നാമോരോരുത്തരും നമ്മുടെ വീട്ടിൽ ചെയ്യാറുണ്ട്. ഇത്തരത്തിൽ ചില നട്ടുപിടിപ്പിക്കുകയാണെങ്കിൽ ഒരു തൈയ്യില്‍ നിന്ന് ധാരാളം വിളവ് നമുക്ക് ലഭിക്കുന്നതാണ്. അത്തരത്തിൽ ഒരു പ്രാവശ്യം ചീര ഉണ്ടാവുകയാണെങ്കിൽ അതിന്റെ മുകൾ ഭാഗത്തെ വിത്ത് എടുത്ത് മണ്ണിലേക്ക് വെതറി.

കൊടുക്കുകയാണെങ്കിൽ മൂന്നുനാലു ദിവസം കഴിയുമ്പോഴേക്കും അത് തനിയെ മുളച്ചു വരുന്നതായിരിക്കും. ഈ മുളച്ചു വരുന്ന തൈകൾക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുകയാണെങ്കിൽ അത് ഒന്നുകൂടി വളർന്ന് വലുതാവുന്നതായിരിക്കും. പിന്നീട് ഇത് നമുക്ക് മാറ്റി നടാവുന്നതാണ്. അത്തരത്തിൽ നടന്നതിനുവേണ്ടി ഏറ്റവും ആദ്യം മണ്ണ് കിളച്ച് അതിനെ സെറ്റ് ആക്കുകയാണ് വേണ്ടത്.

പിന്നീട് ഓരോ തെയ്യം പറിച്ച് ഇതിലേക്ക് നട്ടു കൊടുത്തു അതിനു മുകളിൽ ഒരു പാത്രം കമിഴ്ത്തി വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ പാത്രം കമിഴ്ത്തി വയ്ക്കുമ്പോൾ അത് പെട്ടെന്ന് തന്നെ വളരുന്നതാണ്. അതിനുശേഷം നമുക്ക് ഇതിനെ വളരുന്നതിന് ആവശ്യമായിട്ടുള്ള വളപ്രയോഗം നടത്തി കൊടുക്കാവുന്നതാണ്. ഈയൊരു വളപ്രയോഗം ശരിയായി നടത്തി കൊടുക്കുകയാണെങ്കിൽ.

10 ദിവസത്തിനുള്ളിൽ ചീര വിളവെടുക്കാവുന്നതാണ്. അത്തരത്തിൽ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു വളപ്രയോഗത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. യാതൊരു തരത്തിലുള്ള കീടനാശിനികൾ ഒന്നും ഉൾക്കൊള്ളാത്ത ഒരു വളപ്രയോഗമാണ് ഇത്. അതിനാൽ തന്നെ ഇത് ചെടിക്കും മണ്ണിനും ഒരുപോലെ ഗുണകരമായിട്ടുള്ള വളപ്രയോഗമാണ്. തുടർന്ന് വീഡിയോ കാണുക.