ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ടാണ് ഒരു സ്ത്രീ വിവാഹം എന്ന പവിത്രമായ ബന്ധത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. വിവാഹം എന്ന് ബന്ധത്തിലൂടെ ഒരു സ്ത്രീ തന്റെ വീട് ഉപേക്ഷിച്ച് മറ്റൊരു വീട്ടിലെ മകളായി മാറുകയാണ്. അതിനാൽ തന്നെ ഒരേസമയം സന്തോഷവും അല്പം ദുഃഖവും കൊണ്ടുവരുന്ന ഒരു നിമിഷമാണ് വിവാഹം എന്നത്. ഈ വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോൾ മഹാലക്ഷ്മികൾ ആയി ഓരോ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പല പ്രതീക്ഷകളും സ്വപ്നങ്ങളാണ് മനസ്സിൽ ഉണ്ടാവുക.
നല്ലൊരു കുടുംബജീവിതം നയിക്കണമെന്നും പങ്കാളിയുമായി എന്നും നല്ല രീതിയിൽ മുന്നോട്ടു പോകണമെന്നും എല്ലാം ഓരോരുത്തരും മനസ്സിൽ കരുതുന്നു. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള പ്രതീക്ഷകൾക്ക് വിപരീതമായിട്ടാണ് പലരുടെയും ജീവിതത്തിൽ നടക്കാറുള്ളത്. സന്തോഷം സമാധാനം ശാന്തിയും ആഗ്രഹിച്ച് കാലെടുത്തുവെക്കുന്ന വീട്ടിൽ പലപ്പോഴും ദുഃഖവും ക്ലേശവും പീഡനവും ആണ് ഉണ്ടാകാറുള്ളത്. സ്നേഹവും സംരക്ഷണവും.
നൽകേണ്ട പങ്കാളിയുടെ കയ്യിൽ നിന്ന് ദുഃഖവും പീഡനവും മാത്രമാണ് ചിലർക്ക് ഉണ്ടാവുന്നത്. മക്കൾ ഉണ്ടായാൽ പോലും അവരിൽനിന്ന് വരെ പലതരത്തിലുള്ള ദുഃഖങ്ങൾ ഉണ്ടാകുന്നു. അത്തരത്തിൽ ഭർത്താവിനാലുo മക്കളാരും ദുഃഖിക്കാൻ വിധിക്കപ്പെട്ട നക്ഷത്രക്കാരെ കുറിച്ചാണ് ഇതിലെ പ്രതിപാദിക്കുന്നത്. ചില സ്ത്രീകളുടെ പൊതു ഫലമാണ് ഇത്. ഇവർക്ക് ഇവരുടെ വിവാഹ ജീവിതത്തിൽ പലതരത്തിൽ അപ്രതീക്ഷിതമായിട്ടുള്ള തിരിച്ചടികളാണ് ഉണ്ടാകുന്നത്.
ഭർത്താവിന്റെ ഭാഗത്ത് മാത്രമല്ല ആറ്റുനോറ്റു വളർത്തുന്ന മക്കളുടെ ഭാഗത്തുനിന്നും ഇവർക്ക് സംഘടന ആയിട്ടുള്ള കാര്യങ്ങൾ ഉണ്ടാകുന്നു. അത്തരത്തിൽ ഭർത്താവിനാലും മക്കളാലും ദുഃഖിക്കേണ്ടിവരുന്ന നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രമാണ് കാർത്തിക നക്ഷത്രം. എത്രതന്നെ ഇവർ സ്നേഹത്തോടെ പെരുമറിയലും പലപ്പോഴും തന്റെ പങ്കാളിയിൽ നിന്ന് അപ്രതീക്ഷിതമായി തന്നെ ദുഃഖങ്ങൾ നേരിടേണ്ടിവരുന്നു. തുടർന്ന് വീഡിയോ കാണുക.
https://youtu.be/paJA7ouTyb0