കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നെല്ലിക്ക ഉപ്പിലിട്ടത് ഉണ്ടാക്കാം. ഒരു കാരണവശാലും ഇത് അറിയാതിരിക്കല്ലേ.

കയപ്പും മധുരവും ഇടക്കലർന്ന രുചിയുള്ള ഒന്നാണ് നെല്ലിക്ക. കഴിച്ചു തുടങ്ങുമ്പോൾ അല്പം കനക്കുമെങ്കിലും പിന്നീട് മധുരമാണ് വായിൽ തങ്ങിനിൽക്കുക. അതിനാൽ തന്നെ ഏതു പ്രായക്കാരും ഒരുപോലെ തന്നെ കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക വാങ്ങിക്കുകയാണെങ്കിൽ ഒട്ടുമിക്ക ആളുകളും അത് ഉപ്പിലിട്ട കഴിക്കാനാണ് ഇഷ്ടപ്പെടാറുള്ളത്. അതിനാൽ തന്നെ നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ നെല്ലിക്ക ഉപ്പിലിട്ട്.

വച്ചിരിക്കുന്നത് കാണാൻ സാധിക്കും. എത്രതന്നെ വീടുകളിൽ നെല്ലിക്ക ഉപ്പിലിട്ട് വെച്ചാലും നാം ഓരോരുത്തരും കടകളിൽനിന്ന് വാങ്ങിക്കുന്ന ടെസ്റ്റ് അതിനെ കിട്ടാറില്ല. അത്തരത്തിൽ കടയിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയിൽ നെല്ലിക്ക ഉപ്പിലിടുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റിയുള്ള നെല്ലിക്ക ഉപ്പിലിട്ടത് തയ്യാറാക്കി എടുക്കാവുന്നതാണ്.

അതിനായി ഏറ്റവും ആദ്യം നെല്ലിക്ക എടുക്കുക ആണ് വേണ്ടത്. നെല്ലിക്ക നല്ലവണ്ണം കഴുകി അതിലെ വെള്ളം വാര വെച്ച് പിന്നീട് ആ നെല്ലിക്ക ഒരു കത്തികൊണ്ട് രണ്ടും മൂന്നും പ്രാവശ്യം വരഞ്ഞെടുക്കേണ്ടതാണ്. ഇത്തരത്തിൽ നല്ലവണ്ണം വരഞ്ഞെടുത്താൽ മാത്രമേ ഉപ്പും എരിവും എല്ലാം നെല്ലിക്കയിൽ പിടിക്കുകയുള്ളൂ. പിന്നീട് ഒരല്പം വെള്ളം.

ഗ്യാസിന്മേൽ വെച്ച് അതിലേക്ക് പാകത്തിന് ഉപ്പിട്ട് നെല്ലിക്ക ഇട്ടു കൊടുക്കാവുന്നതാണ്. വലിയ നെല്ലിക്കയാണെങ്കിൽ ഇത്തരത്തിൽ വെള്ളം തിളച്ചതിനുശേഷം മാത്രം ഇട്ടു കൊടുത്താൽ മതി. അതിനുശേഷം വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കാന്താരി മുളക് നുറുക്കിയതും ചതച്ചതും ഇഞ്ചി ചതച്ചതും ഇട്ടുകൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.