റോസിനെ വേരിപ്പിടിപ്പിക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇതാരും അറിയാതിരിക്കല്ലേ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഗാർഡനിംഗ്. ധാരാളം സസ്യങ്ങൾ നമ്മുടെ വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് നമുക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇത്തരത്തിൽ മുല്ല റോസ് ജമന്തി എന്നിങ്ങനെയുള്ള ഒട്ടനവധി പൂക്കളുള്ള ചെടികളാണ് നമ്മുടെ വീട്ടുമുറ്റത്ത് ഭംഗിക്ക് വേണ്ടി നട്ടുപിടിപ്പിക്കാറുള്ളത്. അവയിൽ തന്നെ ഒട്ടുമിക്ക വീടുകളിലും കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് റോസ് ചെടി.

ചുവന്ന റോസ് വെള്ള റോസ് പിങ്ക് റോസ് എന്നിങ്ങനെ പലതരത്തിൽ റോസ്റ്റുകൾ ഉണ്ട്. ഈ എല്ലാ റോസ് ചെടികളും നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ നട്ടു പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത് റോസിന്റെ കമ്പ് കൊണ്ടുവന്ന് നടുമ്പോൾ പലപ്പോഴും പലരും നിരാശ പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിൽ റോസിന്റെ കമ്പ് കുഴിച്ചിടുമ്പോൾ പെട്ടെന്ന് തന്നെ അതിൽ നിന്ന് വേരോ ഇലകളോ ഒന്നും വരാതെ ദീർഘനാൾ നീണ്ടുനിൽക്കുന്നതായി കാണാറുണ്ട്.

എന്നാൽ ഇങ്ങനെ റോസ് നടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ വേര് മണ്ണിൽ ഉറച്ചുപിടിക്കുകയും പിന്നീട് അത് തഴച്ചു വളരുകയും ചെയ്യുന്നതാണ്. അത്തരത്തിൽ റോസിനെ വേരുപിടിപ്പിക്കുന്നതിന് വേണ്ടിയുള്ള നല്ലൊരു കിടിലൻ ടിപ്പാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പ് തന്നെയാണ് ഇത്. അത്തരത്തിൽ റോസിനെ.

വേരി പിടിപ്പിക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം നല്ല ശക്തിയുള്ള റോസിന്റെ കൊമ്പ് തിരഞ്ഞെടുക്കുകയാണ് വേണ്ടത്. എപ്പോഴും നല്ല തടിയുള്ള കൊമ്പ് ആയിരിക്കണം ഇതിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. പിന്നീട് ഇത് നടുന്നതിനുവേണ്ടി ഒരു ചെറിയ കഷണം കറ്റാർവാഴ ആവശ്യമായി വരുന്നു. തുടർന്ന് വീഡിയോ കാണുക.