ഇനി 10 പൈസ ചെലവാക്കേണ്ട..!! കരിപിടിച്ച പാത്രങ്ങൾ ഇനി വെട്ടി തിളങ്ങും…

പാത്രങ്ങൾ വളരെ എളുപ്പത്തിൽ വെട്ടി തിളങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. യാതൊരു ചെലവും കൂടാതെ വീട്ടിൽ ഒരുപാട് സാധനങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഉപകാരപ്രദമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്സിയുടെ ജാർ അതുപോലെതന്നെ മിക്സി വാഷ്ബേസിൻ സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്റൂം ടൈലുകൾ എന്നിവയെല്ലാം വളരെ എളുപ്പത്തിൽ ക്ലീൻ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത്തരത്തിൽ ടൈലുകൾ യാതൊരു പ്രയാസവും കൂടാതെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ഒരു കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് ഇരുമ്പൻപുളിയാണ്. ചില ഭാഗങ്ങളിൽ ഇരുമ്പൻ പുള്ളി എന്ന പേരിലാണ് ഇതു അറിയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ ചെമ്മീൻ പുളി എന്ന പേരിലും ഇത് കാണപ്പെടുന്നു. ഇത് തയ്യാറാക്കനാവശ്യമുള്ളത് വലിപ്പമുള്ളത് പഴുത്തത് അങ്ങനെയൊന്നും ആവശ്യമില്ല.

പഴുത്ത പുളി എല്ലാം വേസ്റ്റ് ആക്കി കളയുകയാണ് പതിവ്. ഇനി കളയാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീനിങ്ങിനായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതിനെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഈ പുളിയിൽ തന്നെ ധാരാളം വെള്ളം ഉണ്ട്. അതുകൊണ്ടുതന്നെ ഇത് നല്ല പേസ്റ്റ് പരുവത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

അതിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ആവശ്യമില്ല. ഇത് ഉപയോഗിച്ച് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്റ്റീൽ പാത്രങ്ങളും അതുപോലെതന്നെ അലുമിനിയം പാത്രങ്ങളും എല്ലാ പാത്രങ്ങളും കരി പിടിച്ചത് കറപിടിച്ചതുമായ പാത്രങ്ങളിലും ഇത് തേച്ചു കൊടുക്കാവുന്നതാണ്. അതിനുശേഷം അര മണിക്കൂർ കഴിഞ്ഞ് ഇത് കഴുകിയെടുത്താൽ മതി. കുറച്ചു സമയം കൊണ്ട് ഒരുപാട് ഉരയ്ക്കാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *