ഇത് കണ്ടാൽ ഇനിയാരും ഓറഞ്ച് തൊലി കളയില്ല… ഇത് കലക്കും ഉറപ്പ്…

എല്ലാവരും ഇടക്കെങ്കിലും വാങ്ങി കഴിക്കുന്ന ഒന്നാണ് ഓറഞ്ച്. നിരവധി ആരോഗ്യഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. ശരീര ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഓറഞ്ച് എന്നും എല്ലാവർക്കും അറിയാവുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. സാധാരണ ഓറഞ്ച് കഴിക്കുമ്പോൾ തൊലി കളയുകയാണ് പതിവ്. എന്നാൽ ഇനി തൊലി കളയാൻ വരട്ടെ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി.

പങ്കുവെക്കുന്നത്. ഓറഞ്ച് തൊലി ചെറിയ കഷണങ്ങളായി കീറിയെടുക്കുക. പിന്നീട് ആവശ്യമുള്ളത് ചെറിയ കഷ്ണം തുണിയാണ്. ഒരു നെറ്റ് ടൈപ്പ് തുണി എടുക്കുക. പിന്നീട് ഓറഞ്ച് തൊലി ഇതിൽ ഇട്ടുകൊടുത്ത ശേഷം ഒരു കിഴി രൂപത്തിൽ കെട്ടിയെടുക്കുക. ഇത് എന്ത് ചെയ്യാമെന്ന് ആയിരിക്കും. ഇത് അലമാരയിൽ വയ്ക്കാം അതുപോലെതന്നെ ബാത്റൂമിലും വയ്ക്കാവുന്നതാണ് ഫ്രിഡ്ജിൽ വെക്കാവുന്നതാണ്.

അലമാരയിൽ ഉണ്ടാവുന്ന പൂപ്പൽ മണം മാറ്റിയെടുക്കാനും നല്ല സ്മെല്ല് ലഭിക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ബാത്റൂമിൽ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് ചെയ്യുന്ന മറ്റൊരു കാര്യം നോക്കാം. ഇത് ചെറിയ മിക്സിയുടെ ജാറിലിട്ടു കൊടുക്കുക. ചെറുതായി ഒന്ന് അടിച്ചെടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക.

ഇതിലേക്ക് ചെറിയ ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു കപ്പ് വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക. ഇത് മൂന്നും കൂടി നന്നായി തിളപ്പിച്ച് എടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ഒരു ലോഷൻ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.