രണ്ടു മിനിറ്റ് കൊണ്ട് ഇനി ബാത്രൂം ക്ലീനാക്കി എടുക്കാം..!! ക്ലോസെറ്റ് പുതിയത് പോലെ വെട്ടി തിളങ്ങും…| Bathroom cleaning tips

നമുക്ക് നമ്മുടെ വീട്ടിൽ ബാത്റൂം നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ മാർക്ക് ഇതുവളരെ സഹായകമാകും. ഇന്ന് ഇവിടെ പറയുന്നത് ബാത്രൂം ആയാലും ക്ലോസെറ്റ് ആയാലും ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഈ ഒരു കാര്യം കണ്ടാൽ എത്ര അഴുക്ക് കറയും പിടിച്ച ബാത്രൂം ആയാലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് അടിപൊളി ഒരു സൊലൂഷനാണ് തയ്യാറാക്കുന്നത്. ഇത് ഉപയോഗിച്ച് ചെറിയ കുട്ടികൾക്ക് വരെ നമുക്ക് ബാത്രൂം നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം.

ഇത് എങ്ങനെ ബാത്റൂമിൽ അപ്ലൈ ചെയ്ത് എടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലൻ ക്ലിനിങ് സൊല്യൂഷൻ ആണ് ഇവിടുത്തെ തയ്യാറാക്കുന്നത്. എത്ര അഴുക്ക് പിടിച്ചിട്ടുള്ള ബാത്ത്റൂം മായാലും ക്ലീൻ ആക്കി എടുക്കാൻ ഈ യൊരു സൊല്യൂഷൻ മാത്രം മതിയാകും. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ സോപ്പ് പൊടി എടുക്കുക.

പിന്നീട് ഇതിലേക്ക് ചെറുനാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. ഇങ്ങനെ നാരങ്ങാനീര് ചേർക്കുന്നത് കൊണ്ട് മാത്രം നല്ല സ്മെല്ല് ഉണ്ടാകുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് രണ്ട് മൂഡി ഫോര്‍ ക്ലീനർ ചേർത്തുകൊടുക്കുക. ഇതുപോലെ നല്ലപോലെ മിസ് ചെയ്തെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World