പാഷൻ ഫ്രൂട്ട്ൽ ഇല്ലാത്ത ഗുണങ്ങൾ ഇല്ല… ഇനിയെങ്കിലും ഇത് മിസ്സ് ചെയ്യല്ലേ…

നമ്മുടെ വീട്ടിലും അല്ലെങ്കിൽ പരിസരപ്രദേശങ്ങളിൽ എല്ലാം ചിലർ പാഷൻ ഫ്രൂട്ട് വളർത്തുന്നുണ്ടാകും. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞു കാണണം എന്നില്ല. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാഷൻ ഫ്രൂട്ട് വളരെ വേഗം പടർന്നു പന്തലിച്ച് ധാരാളമായി കായ്ക്ക്ന്ന ചെടിയാണ്. ഇതിന്റെ പഴത്തിലും തൊണ്ടിലും കുരുവി എല്ലാം തന്നെ രോഗ പ്രതിരോധവും നിത്യ യവനവും നൽകുന്ന.

അമൂല്യങ്ങൾ ആയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു ചമ്മന്തി കൊണ്ട് ഒരുപാട് ജീവനുകൾ രക്ഷിക്കാൻ സാധിക്കുന്നതാണ്. പ്രമേഹം പ്രഷർ ഹൃദ്രോഗം പൊണ്ണത്തടി എല്ലാമാണ് ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കാണുന്ന ജീവിതശൈലി രോഗങ്ങൾ. ഈ നാല് രോഗങ്ങളും മാറ്റിയെടുക്കാൻ ഒരു ചമ്മന്തി ഉപയോഗിച്ചാൽ സാധിക്കുന്നതാണ്. മൂന്ന് മാസം കൊണ്ട് തന്നെ നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതാണ്.

ഇതിലെ പ്രധാനപ്പെട്ട ഘടകം ഫാഷൻ ഫ്രൂട്ട് ആണ്. നന്നായി പഴുത്ത മഞ്ഞ നിറമായ പഴം തൊടോടെ നുറുക്കിയത് രണ്ടെണ്ണം എടുക്കുക. ഒരു പിടി നിറയെ കറിവേപ്പില എടുക്കുക. അതുപോലെതന്നെ കാന്താരിമുളക് ഏഴെട്ടണം ഉപ്പ് എന്നിവയെല്ലാം ഉപയോഗിച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പാഷൻ ഫ്രൂട്ടിൽ കാണുന്ന ഫ്ളവനോയ്ടുകൾ മനസംഘർഷം ലഘൂകരിക്കാൻ സഹായിക്കുന്നവയാണ്.

ഈ കാരണത്താല നിരവധി രാജ്യങ്ങളിൽ ശാന്തിദായകം എന്ന രീതിയിൽ പാഷൻ ഫ്രൂട്ട് പാനീയങ്ങൾ ലഭിക്കുന്നുണ്ട്. രാത്രി ഉറക്കം ലഭിക്കാനും ഈ പഴത്തിന്റെ സത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. ഹോമിയോപ്പതിയിലും അലോപ്പതിയിലും പാഷൻ ഫ്രൂട്ട് ഉപയോഗിക്കാറുണ്ട്. വൈറ്റമിൻ ബി സംയുക്തങ്ങളുടെ അഭാവം മൂലം ഉണ്ടാകുന്ന വായ്പുണ്ണിനെ ഇത് വളരെ നല്ല ഔഷധമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD