ഫാറ്റിലിവറിനെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ ? ഇതാരും അറിയാതെ പോകരുതേ…| Fatty liver symptoms in females

Fatty liver symptoms in females : നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധർമ്മം നിർവഹിക്കുന്ന അവയവമാണ് കരൾ. കരളാണ് നമ്മിലേക്ക് കടന്നുവരുന്ന വിഷാംശങ്ങളെ മറ്റും തുടച്ചു നീക്കുന്നത്. അതിനാൽ തന്നെ കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ പിടിപെടുകയാണെങ്കിൽ അത് നമ്മെ മരണത്തിലേക്ക് കൊണ്ടെത്തിക്കാവുന്നതാണ് .പണ്ടുകാലം മുതലേ കരളുമായി ബന്ധപ്പെട്ട ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ കാലത്ത് അത് വളരെയധികം ആയി തന്നെ കാണാൻ സാധിക്കും.

പണ്ടുകാലത്ത് മദ്യപാനികൾക്ക് മാത്രം വന്നിരുന്ന രോഗങ്ങൾ ഇന്നത്തെ കാലത്ത് മദ്യം കൈകൊണ്ട് തൊടാത്തവരിൽ പോലും സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള നോൺ ആൽക്കഹോളിക് ലിവർ ഡിസീസിന്റെ ഒരു പ്രധാന കാരണമാണ് ഫാറ്റി ലിവർ. നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതിന്റെ ഫലമായിഭക്ഷണങ്ങളിൽ മാറ്റങ്ങൾ വന്നു. ധാരാളം കൊഴുപ്പുകളും ഷുഗറുകളും അന്നജങ്ങളും എല്ലാം.

അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ദിവസവും മൂന്നും നാലും നേരം കഴിക്കുകയാണ് ഇന്നത്തെ സമൂഹത്തിൽ ഉള്ളത്. ഇത്തരത്തിൽ ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ് ഡ്രിങ്കുകളും ബേക്കറി ഐറ്റംസുകളും മറ്റും കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് പല തരത്തിലുള്ള വിഷാംശങ്ങളും അന്നജങ്ങളും കയറിക്കൂടുകയും ഇവയെ കരളിനെ അലിയിപ്പിക്കാൻ സാധിക്കാതെ വരുമ്പോൾ അവ കരളിൽ അടിഞ്ഞു കൂടുന്ന അവസ്ഥയാണ്.

ഫാറ്റി ലിവർ എന്നത്. അതിനാൽ തന്നെ ഇന്ന് മദ്യം തൊടാത്തവരിൽ പോലും ഇത് സർവ്വസാധാരണമായി തന്നെ ഉണ്ടാകുന്നു. കുട്ടികളിൽ പോലും അൾട്രാസൗണ്ട് എടുക്കുകയാണെങ്കിൽ ഫാറ്റിലിവർ വൺ ഗ്രേഡ് എന്ന് കാണാൻ സാധിക്കുന്നതാണ്. ഇത് ഗ്രേഡ് വണ്ണിൽ നിന്ന് തുടങ്ങി ഫോറിൽ എത്തുമ്പോൾ ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെയുള്ള അവസ്ഥയാണ് ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *