തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരനെ ഇല്ലായ്മ ചെയ്യാൻ ഇതൊരു അല്പം മതി. ഇതാരും നിസ്സാരമായി കാണരുതേ.

നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗം തന്നെയാണ് കുരുമുളക്. എരുവിന് വേണ്ടിയാണ് നാം ഇത് ഉപയോഗിക്കുന്നത്. ഇതിൽ ധാരാളം ആന്റി ഇൻഫ്ളമേറ്ററി ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ ധാരാളം വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം വഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന അണുബാധകളെ തടയാനും അതുവഴി പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കുന്നു.

കൂടാതെ ദഹന സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കാനും ഇത് ഉപകാരപ്രദമാണ്. അതിനാൽ തന്നെ നെഞ്ചരിച്ചിൽ ഗ്യാസ്ട്രബിൾ വയറുവേദന മലബന്ധം പോലുള്ള അവസ്ഥകളെ മറികടക്കാൻ ഇത് സഹായകരമാകുന്നു. കൂടാതെ നിത്യ ജീവിതത്തിൽ നേരിടുന്ന തൊണ്ടവേദന ചുമ പനി എന്നിവയ്ക്കും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ ക്യാൻസർ കോശങ്ങളെ വരെ തകർക്കാൻ കഴിവുള്ള ഒരു ഭക്ഷ്യവസ്തു കൂടിയാണ് ഇത്. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്.

ഇത്തരത്തിൽ ധാരാളം ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന കുരുമുളക് ഉപയോഗിച്ചുകൊണ്ട് താരൻ മറികടക്കുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. കുരുമുളക് ഉപയോഗിച്ചിട്ടുള്ള ഈ ഒരു എണ്ണ തലയിൽ തേച്ചുപിടിപ്പിക്കുന്നത് വഴി തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര വലിയ താരനെയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നു. കൂടാതെ ഇത് ഉപയോഗിക്കുന്നത്.

വഴി പനി ചുമ കഫംകെട്ട് മുതലായിട്ടുള്ള പ്രശ്നങ്ങളെ മറി കടക്കാനും സഹായികരമാകുന്നു. ഈയൊരു മിശ്രിതം തയ്യാറാക്കുന്നതിന് വേണ്ടി കുരുമുളകും തുളസിയും നല്ലവണ്ണം ചതച്ച് വെളിച്ചെണ്ണയിൽ ഇട്ട് വെയിലത്ത് വെച്ചുകൊണ്ട് ചൂടാക്കുകയാണ് വേണ്ടത്. ഇത് അടുപ്പിച്ച് കുറച്ചുദിവസം പുരട്ടുന്നത് വഴി താരനോടൊപ്പം തന്നെ പേൻ ശല്യവും ഇല്ലാതാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *