ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ജീവിതശൈലി അസുഖങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. ഇത്തരത്തിലുള്ള ജീവിതശൈലി അസുഖമാണ് ബ്ലഡ് പ്രഷർ. രക്തസമ്മർദ്ദം ഇടയ്ക്കിടെ മെഷർ ചെയ്യുക. ഇല്ലെങ്കിൽ ഇടയ്ക്കിടെ നിയന്ത്രിക്കുക. ഇതുവഴി കുറെ കാലം സുഖമായി ജീവിക്കുക എന്ന കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെ ക്കുന്നത്.
നമ്മുടെ മുൻപ് കാണുന്നതിനേക്കാൾ വ്യത്യസ്തമായ ജീവിതശൈലി രോഗങ്ങൾ നേരത്തെ ഉണ്ടായിരുന്ന 40 50 എന്ന് പ്രായത്തിൽ നിന്ന് മാറി ഇന്ന് ചെറിയ കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്ന അവസ്ഥ കാണാൻ കഴിയും. 18 19 20 വയസ്സുകൾ ഉള്ള കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും.
രക്തസമ്മർദ്ദം നിയന്ത്രിക്കേണ്ട ആവശ്യത്തിന് കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നന്നായി നിയന്ത്രിച്ചില്ലെങ്കിൽ വരാവുന്ന ഏറ്റവും വലിയ പ്രശ്നം സ്ട്രോക്ക് ആണ്. ഇത് പലതരത്തിലുള്ള പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടാകാറുണ്ട്. അതിനോടൊപ്പം തന്നെ ഹൃദ്രോഗം വൃക്ക രോഗം തുടങ്ങിയ പല രോഗങ്ങൾക്കും രക്താദി സമ്മർദ്ദം.
കാരണമാകാറുണ്ട്. ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കണം അല്ലെങ്കിൽ ബ്ലഡ് പ്രഷർ നിയന്ത്രണത്തിൽ നിർത്തണം തുടങ്ങിയ കാര്യത്തിൽ യാതൊരു സംശയവുമില്ല. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്നത്. ഇതുവലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam