പനി ചുമ തുടങ്ങിയ ഒട്ടനവധി രോഗാവസ്ഥകൾക്ക് ഈ ഒരു ഇല മാത്രം മതി. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…

ഔഷധഗുണങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സസ്യമാണ് തുളസി. ആദ്യ കാലം മുതലേ നമ്മിൽ ഉണ്ടാകുന്ന ഒട്ടനവധി രോഗങ്ങൾക്ക് ഒരേയൊരു പ്രതിവിധി എന്ന് പറയുന്നത് തുളസി തന്നെയായിരുന്നു. ആധുനികശാസ്ത്രം വളർന്നുവന്നതിനാൽ നാം ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നത് ഇപ്പോൾ കുറവാണ്. മറ്റു മരുന്നുകളെയും ഗുളികകളെയും അപേക്ഷിച്ചു നോക്കുമ്പോൾ ഫലം വൈകിയാണ്.

ലഭിക്കുന്നതെങ്കിലും ഇവയുടെ ഉപയോഗം ശരീരത്തിന് യാതൊരു ബുദ്ധിമുട്ടുകളോ അസ്വസ്ഥതകളോ രോഗ അവസ്ഥകളോ വരുത്തി വയ്ക്കുന്നില്ല. തുളസി ഇല കഴിക്കുന്നതും അതിന്റെ നീര് കുടിക്കുന്നതും ഒരുപോലെ ഗുണം ചെയ്യുന്നതാണ്. ആരോഗ്യ കാര്യങ്ങൾക്ക് പുറമേ ജ്യോതിഷ കാര്യങ്ങൾക്കും തുളസിക്കൊരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. തുളസി പ്രധാനമായും ചുമ ജലദോഷം കഫംകെട്ട് എന്നിവ മാറാൻ നാം ഉപയോഗിക്കുന്നു.

വിട്ടുമാറാത്ത ചുമ ജലദോഷം പനി എന്നിവയ്ക്ക് തുളസിനീരും അല്പം തേനും ചേർത്ത് കഴിക്കുന്നത് വളരെ ഫലപ്രദമാണ്. ഇവ നമ്മുടെ പനിയെ ചുമയും പെട്ടെന്ന് തന്നെ മാറ്റുന്നതിന് സഹായകരമാണ് . അതുപോലെതന്നെ വയർ സംബന്ധമായ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾക്ക് ഇതിന്റെ നീര് സർവ്വ ശ്രേഷ്ഠമാണ് . കൂടാതെ ഏതെങ്കിലും തരത്തിലുള്ള അലർജിക്കോ ഏതെങ്കിലും പ്രാണികളോ മറ്റും കടിക്കുന്നത് വഴിയുണ്ടാകുന്ന അലർജിക്കുo ഇത് വളരെ നല്ലൊരു മരുന്നാണ്. തുളസി ഇലയ്ക്കൊപ്പം പച്ചമഞ്ഞളും ചേർത്ത്.

നല്ല രീതിയിൽ ഭാഗത്ത് ഉരയ്ക്കുന്നത് തന്നെ മാറുന്നു. കുട്ടികളിലെ കൊതുക് കടിച്ചു ഉണ്ടാകുന്ന പാടുകൾ മാറുന്നതിനും ഈ രീതിയിൽ നമുക്ക് അവലംബിക്കാവുന്നതാണ്. കൂടാതെ കൊതുകുകളെ നീക്കം ചെയ്യുന്നതിനെ കുന്തിരിക്കത്തിൽ അല്പം തുളയിലയും തുളസിയുടെ തണ്ടും ഇട്ട് പുകയ്ക്കാവുന്നതാണ്. ഇത്തരത്തിൽ പുകക്കുന്നത് വഴി നമ്മളിൽ ഉണ്ടാകുന്ന പനി മാറുന്നതിനും മറ്റൊരാളിലേക്ക് പകരാതിരിക്കുന്നതിനും സഹായിക്കുന്നു തുടർന്ന് വീഡിയോ കാണുക. Video credit : Tips Of Idukki

Leave a Reply

Your email address will not be published. Required fields are marked *