ആന്റി ഓക്സൈഡുകളാലും ഔഷധഗുണങ്ങളാലും സമ്പുഷ്ടമാണ് കറ്റാർവാഴ. കറ്റാർവാഴ കാണുമ്പോൾ വലിയ ആഗാര ഭംഗി ഒന്നുമില്ലെങ്കിലും അത് നമുക്ക് തരുന്ന ഗുണങ്ങൾ ഒട്ടനവധിയാണ്. നമുക്ക് എന്നെ തീരാൻ പറ്റാത്ത അത്രയും ഗുണങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ഇതുവഴി കിട്ടുന്നത്. പച്ചനിറത്തിലുള്ള ഇതിന്റെ തണ്ടിൽ നിന്നാണ് കറ്റാർവാഴ ജെൽ വേർതിരിച്ചെടുക്കുന്നത്. ഈ ജെല്ലിനാണ് ഒട്ടുമിക്ക രോഗാവസ്ഥയും ശമിപ്പിക്കാൻ കഴിവുള്ളത്.കറ്റാർവാഴ ഒരേസമയം ചർമ്മ സംരക്ഷണത്തിനും.
ആരോഗ്യപരിപാലനത്തിനും അതോടൊപ്പം മുടിയുടെ സംരക്ഷണത്തിനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയുടെ ഈ ജെല്ല് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നുതന്നെയാണ്. കൂടാതെ ഇതിന്റെ ഉപയോഗം ദഹന വ്യവസ്ഥയെ പോഷിപ്പിക്കുന്നതിന് വളരെ അത്യാവശ്യമാണ്. അതോടൊപ്പം തന്നെ കറ്റാർവാഴയുടെ ജെല്ല് നല്ല തണുവുള്ള ഒന്നായതിനാൽതന്നെ സൂര്യാഘാതം പോലെ ഉണ്ടാകുന്ന പൊള്ളുകൾക്കും ഇത് വളരെ ഉത്തമമാണ്.
ഇതിനെല്ലാം പുറമേ നമ്മുടെ മുഖത്തെ ചർമം സംരക്ഷിക്കുന്നതിന് ഇത് വളരെ സഹായകരമാണ്. മുഖത്തെ മുഖക്കുരുക്കളും മുഖക്കുരുവിന്റെ കറുത്ത പാടുകളും നീക്കം ചെയ്യുന്നതിന് ഇതിന് കഴിവുണ്ട്. അതുപോലെതന്നെ മുഖത്തിന് സൂര്യനിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കാൻ ഇതിന്റെ ജെല്ലിന് കഴിയും. ഈയൊരു ജെല്ല് നല്ലൊരു മോയിസ്ചറൈസായും നമുക്ക് ഉപയോഗിക്കാവുന്നതാണ്.
കൂടാതെ നമ്മുടെ നമ്മുടെ ചർമ്മത്തെ ഫ്രീ റാഡിക്കളിൽ നിന്ന് സംരക്ഷിച്ചു ചർമ്മത്തിന്റെയും പ്രായം കുറയ്ക്കാനും എന്നും ചെറുപ്പം നിലനിർത്താനും ഇത് സഹായിക്കും.ഇത് കടകളിൽ നിന്നും മറ്റും വേടിക്കാൻ ലഭിക്കുമെങ്കിലും വീടുകളിൽ നിന്ന് തന്നെ ഇത് നമുക്ക് വേർതിരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ കറ്റാർവാഴ ഉപയോഗിച്ചിട്ടുള്ള ഒരു ആന്റി ഏജിങ് ക്രീം ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.